CINEMA

ഷാ​രൂ​ഖ് ​വി​ളി​ച്ചു;​ ​കിം​ഗി​നൊ​പ്പം​ ​അ​നി​രു​ദ്ധ്


ഷാ​രൂ​ഖ് ​ഖാ​ൻ​ ​ചി​ത്രം​ ​കിം​ഗി​ന് ​ഈ​ണം​ ​ഒ​രു​ക്കു​ന്ന​തി​ന് ​മൂ​ന്നു​ ​മാ​സം​ ​മ​റ്റു​ ​സി​നി​മ​ക​ളോ​ട് ​നോ​ ​പ​റ​ഞ്ഞ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​നി​രു​ദ്ധ്.​ ​ഈ​ ​മാ​സം​ ​പ​കു​തി​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​വ​രെ​ ​കിം​ഗി​ന്റെ​ ​ജോ​ലി​ക​ളി​ലാ​ണ് ​അ​നി​രു​ദ്ധ്.​ ​ജ​യി​ല​ർ​ 2​ ​വി​ന്റെ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​കിം​ഗി​ലേ​ക്ക് ​ക​ട​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ക​രി​യ​റി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഡേ​വി​ഡ് ​ഡേ​വി​ഡ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​നി​രു​ദ്ധി​ന്റെ​ ​ബി​ ​ടൗ​ൺ​ ​പ്ര​വേ​ശം.​ ​അ​റ്റ്ലി​യു​ടെ​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ചി​ത്രം​ ​ജ​വാ​നി​ലും​ ​അ​നി​രു​ദ്ധ് ​ആ​ണ് ​ഈ​ണം​ ​പ​ക​ർ​ന്ന​ത്.


ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൻ​ ​ആ​ര്യ​ൻ​ ​ഖാ​ന്റെ​ ​ദ​ ​ബാ​ഡ്സ് ​ഒ​ഫ് ​ബോ​ളി​വു​ഡ് ​എ​ന്ന​ ​നെ​റ്റ് ​ഫ്ലി​ക്സ് ​സീ​രി​സി​നും​ ​സം​ഗീ​തം​ ​ഒ​രു​ക്കി.​ ​ഡി​സി​യു​ടെ​ ​ബ്ലോ​ക്ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഇ​ക്കു​റി​ ​ബോ​ളി​വു​ഡി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​നാ​യ​ക​നാ​യ​ ​ഡി​സി​പോ​ലെ​ ​മാ​സ് ​ആ​ക്ഷ​ൻ​ ​വ​യ​ല​ൻ​സ് ​ചി​ത്രം​ ​ആ​ണ് ​കിം​ഗ്.​ ​സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കിം​ഗ് ​ഡി​സം​ബ​ർ​ 24​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​നാ​നി​യു​ടെ​ ​’​ദ​ ​പാ​ര​ഡൈ​സ്’​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​അ​നി​രു​ദ്ധ് ​ചി​ത്രം.


Business ⏭️

Back to top button