CINEMA

നാ​യ​ക​ൻ​ ​ജ​യ്,​ ​നാ​യിക പ്രി​യ​ങ്ക​ ​മോ​ഹൻ

ജ​യ്,​ ​പ്രി​യ​ങ്ക​ ​മോ​ഹ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​എം.​എ​സ്.​ ​ആ​ന​ന്ദ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ക​ൽ​പ്പാ​ത്തി​ ​എ​സ് ​അ​ഘോ​രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ര​വി​ ​ബ​സ്രൂ​ർ​ ​ആ​ണ് ​സം​ഗീ​തം.​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​എ​ജി​ ​എ​സ് ​എ​ന്റ​ർ​ടെ​യ്ന​ർ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ൽ​പ്പാ​ത്തി​ ​എ​സ് ​അ​ഘോ​രം,​ ​ക​ൽ​പ്പാ​ത്തി​ ​ഗ​ണേ​ഷ്,​ ​ക​ൽ​പ്പാ​ത്തി​ ​സു​രേ​ഷ്,​ ​അ​ർ​ച്ച​ന​ ​ക​ൽ​പ്പാ​ത്തി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​

​രാ​ജീ​വ് ​മേ​നോ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​എ​ജി​ ​എ​സ് 20​ ​എ​ന്നു​ ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​വും.​ ​വ​ൻ​ ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ബ്ലോ​ക്ബ​സ്റ്റ​റാ​യ​ ​ബ്ലാ​സ്റ്റി​നു​ശേ​ഷം​ ​എ​ജി​ ​എ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ്.​ ​ത​മി​ഴി​ലെ​ ​പ്ര​മു​ഖ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​ണ് ​എ​ജി.​ ​എ​സ്.​ ​ത​നി​ ​ഒ​രു​വ​ൻ,​ ​ബി​ഗി​ൽ,​ ​ഗോ​ട്ട്,​ ​ഡ്രാ​ഗ​ൺ,​ ​അ​നേ​ഗ​ൻ,​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.


Business ⏭️

Back to top button