LATEST NEWSNEWS

ദൈവദശകം ആലാപനം

ലോകാരാധ്യൻ ആയ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ലോകമെമ്പാട് മുള്ള ഗുരുദേവ ഭക്തരോടപ്പം SNDP യോഗം 5388 -ാം കിളികൊല്ലൂർ വെസ്‌റ്റ് , ഗുരുകുലം ശാഖയിലും ആലാപനം ചെയ്തു ..
പ്രസിഡൻ്റ് എസ്. ഗിരിഷ് കുമാറിൻ്റെ അദ്ധൃക്ഷതയിൽ സെക്രട്ടറി എസ്.മണികണ്ഠൻ , കെ.ജി. ലിജിൻ , ആർ . ഉദയൻ , സാബു , ബാബു , ലിജി , ബീന , ജഗദ, സജിത, സന്‌ധൃ , ഉപദാസിനി ,അംബിക ,ലീല , അനീക്ഷ എന്നിവർ പങ്കെടുത്തു

Back to top button