SPORTS
-

‘ഇതെന്റെ കുടുംബത്തിനു വേണ്ടി’: തകർപ്പൻ സെഞ്ചറിയുമായി സ്മൃതി മന്ഥന (64 പന്തിൽ 124); കൂറ്റൻ ജയവുമായി ഇന്ത്യ
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന വനിതാ താരമെന്ന റെക്കോർഡുമായി സ്മൃതി മന്ഥന തകർത്തടിച്ച (64 പന്തിൽ 124) വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ,…
Read More » -

‘അഭിഷേക് ശർമയല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുന്‍ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്വെയ്ക്കെതിരെ കളിക്കാതിരുന്ന സഞ്ജു,…
Read More » -

വിഷ്ണു വിനോദിന്റെ സെഞ്ചറി പാഴായി, അഞ്ചു വിക്കറ്റു വീഴ്ത്തി വിഘ്നേഷ് പുത്തൂരിന്റെ രക്ഷാപ്രവർത്തനം, കാലിക്കറ്റ് സെമിഫൈനലിൽ
തിരുവനന്തപുരം∙ ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎല്ലിന്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ…
Read More » -

പരിശീലകനും ക്യാപ്റ്റനും മിണ്ടിയില്ല, ഒഴിവാക്കിയത് പാക്ക് താരങ്ങൾ അറിഞ്ഞത് സമൂഹമാധ്യമങ്ങളിൽനിന്ന്! വിവരങ്ങൾ പുറത്ത്
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോറ്റതിനു പിന്നാലെ, ടീമിലെ ഏഴു താരങ്ങളെ പാക്ക് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.…
Read More » -

ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, ക്രിക്കറ്റ് അവസാനിച്ചോ? പാക്കിസ്ഥാന്റെ തോൽവി പ്രതിരോധിക്കാൻ നഖ്വിയുടെ വിചിത്രവാദം
ലഹോർ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങൾ തോറ്റതോടെ പാക്ക് ക്രിക്കറ്റ് ടീമിനെതിരായ വിമർശനങ്ങൾ ശക്തമാകുകയാണ്. തോൽവിക്കു പിന്നാലെ പരിശീലകൻ സര്‍ഫറാസ് അഹമ്മദ്, ബോളിങ് പരിശീലകൻ ഉമർ…
Read More » -

രോഹിത് ശർമ രോഷത്തിലായിരുന്നു, പക്ഷേ സമ്മതിച്ചു; വിരമിക്കൽ അഭ്യൂഹങ്ങളിൽ വെളിപ്പെടുത്തല്‍, ആ സംഭവം എല്ലാം മാറ്റി!
മുംബൈ∙ വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവി വ്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിൽ ചർച്ചയാകും. ബിസിസിഐ പ്രതിനിധികളും ഇന്ത്യന്‍ ടീം…
Read More » -

മലയാളി പേസർക്ക് അഞ്ചു വിക്കറ്റ്, ദക്ഷിണ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ
ബെംഗളൂരു ∙ മലയാളി പേസർ എം.ഡി.നിധീഷിന്റെ ബോളിങ് മികവിൽ, ഉത്തരമേഖലയെ 7 വിക്കറ്റിനു തകർത്ത ദക്ഷിണ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കടന്നു. രണ്ടാം ഇന്നിങ്സിൽ…
Read More » -

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ കൊല്ലം സെയിലേഴ്സിന് 6 വിക്കറ്റ് ജയം, സെമി ഫൈനൽ പ്രതീക്ഷ
തിരുവനന്തപുരം ∙ കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ കൊല്ലം സെയിലേഴ്സിന് 6 വിക്കറ്റ് ജയം. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം കൊല്ലം 17.2 ഓവറിൽ 4…
Read More » -

വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ, ജയിച്ചാൽ സെമിയിലേക്ക് അടുക്കും
ദുബായ് ∙ വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റിൽ വിജയക്കുതിപ്പ് തുടരാൻ ടീം ഇന്ത്യ. ഇന്നു നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഹോങ്കാങ്ങാണ് ഇന്ത്യയുടെ എതിരാളി. ആദ്യ…
Read More » -

ഋഷഭ് പന്തിന്റെ ആഡംബര പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്, മഹേന്ദ്ര സിങ് ധോണി ഹുക്ക വലിച്ചോ?
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സുഹൃത്തുക്കൾക്കായി ഒരുക്കിയ പാർട്ടിയിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവാദം. ഋഷഭ് പന്തും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ്…
Read More »









