CINEMA

ചിരിപ്പിക്കാൻ ജയസൂര്യയും വിനായകനും

ജ​യ​സൂ​ര്യ​-​ ​വി​നാ​യ​ക​ൻ​ ​കോ​മ്പി​നേ​ഷ​നി​ൽ​ ​പൂ​ർ​ണ​മാ​യും​ ​ഫാ​ന്റ​സി,​ ​ഹ്യൂ​മ​ർ,​ത്രി​ല്ല​റു​മാ​യി​ ​എ​ത്തു​ന്ന​ ​ടൈ​റ്റ​ൻ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​യു​ ​/എ​ സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​പ്രി​ൻ​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഒ​ക്ടോ​ബ​ർ​ 22​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​
അ​ഭി​നേ​താ​ക്ക​ളു​ടെ​ ​അ​വ​ത​ര​ണ​ത്തി​ൽ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ചി​ല​ ​മു​ൻ​ ​വി​ധി​ ​ധാ​ര​ണ​ക​ളെ​ ​ത​രി​കി​ടം​ ​മ​റി​ക്കു​ന്ന​താ​യി​ ​രി​ക്കും​ ​ഇ​തി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​അ​വ​ത​ര​ണം.​ ​സ​ണ്ണി​ ​വ​യ്ൻ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ബേ​ബി​ ​ജീ​ൻ,​ ​നി​ഹാ​ൽ,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി​ ​എ​ന്നി​വ​രും​ ​ഏ​താ​നും​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​
തി​ര​ക്ക​ഥ​ ​-​ ​ജ​യിം​സ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​സം​ഗീ​തം​ ​-​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​വി​ഷ്ണു​ശ​ർ​മ്മ,​ ​എ​ഡി​റ്റിം​ഗ്-​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​അ​രു​ൺ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ക​ലാ​സം​വി​ധാ​നം​ ​-​ ​മ​ഹേ​ഷ് ​പി​റ​വം.​ ​ചീ​ഫ് ​അ​സ്സോ​സ്സി​യേ​റ്റ് ​ഡ​യ​റ​ക്ടേ​ഴ്സ് ​-​ര​ജീ​ഷ് ​വേ​ലാ​യു​ധ​ൻ,​ ​ബേ​സി​ൽ​ ​വ​ർ​ഗീ​സ് ​ജോ​സ്,​ ​ആ​ക്ഷ​ൻ​ ​ഫീ​നി​ക്സ് ​പ്ര​ഭു​ .​ ​നേ​ര​മ്പോ​ക്കി​ന്റെ​ ​ബാ​ന​റി​ൽ​ ​ഇ​ൻ​ഷാ​ദ് ​എം.​ ​ഹ​സ​ൻ,​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ ​പ്ര​ദീ​പ്.​ ​സി​ ​എ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​മാ​ജി​ക് ​ഫ്രെ​യിം​സ് ​റി​ലീ​സ് .​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ജോ​സ്.


Business ⏭️

Back to top button