SPORTS
പഞ്ചാബ് ട്വന്റി20 ലീഗ്: നമൻ ധീറിന് റെക്കോർഡ്

മൊഹാലി ∙ പഞ്ചാബിലെ ആഭ്യന്തര ട്വന്റി20 ലീഗായ ഷേർ–എ–പഞ്ചാബ് ട്വന്റി20യിൽ റെക്കോർഡിട്ട് അമൃത്സർ സൂർമാസ് താരം നമൻ ധീർ. മൊഹാലി കിങ്സിനെതിരായ മത്സരത്തിൽ 37 പന്തിൽ സെഞ്ചറി തികച്ച നമൻ, 64 പന്തിൽ പുറത്താകാതെ നേടിയത് 173 റൺസ്. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്.
Auto ⏭️


