NEWS
-

‘പെരുവഴി’യിലായി പ്രവാസി മലയാളികൾ; യുഎഇയിൽ വിമാനസർവീസുകൾക്ക് നിയന്ത്രണം, ഒട്ടേറെ സർവീസുകൾ റദ്ദാക്കി
ദുബായ് ∙ പശ്ചിമേഷ്യയിൽ വീണ്ടും ഉയരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയത് ഇന്ത്യക്കാരായ പ്രവാസി യാത്രക്കാരെയും കാര്യമായി ബാധിച്ചു. ദുബായ് രാജ്യാന്തര…
Read More » -

‘എന്റെ വകുപ്പിൽ പോരില്ല, നല്ല മത്സരമുണ്ട്’: അനുപമയുടെയും ദിവ്യയുടെയും വ്യത്യസ്ത പദ്ധതികളിൽ ഇടപെട്ട് മന്ത്രി ഷാജി
തിരുവനന്തപുരം∙ കേരളത്തെ മാലിന്യമുക്തമാക്കാന് തദ്ദേശ വകുപ്പിന്റേതായി, ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള് പ്രഖ്യാപിച്ചതില് ഇടപെട്ട് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി. തന്റെ വകുപ്പില്…
Read More » -

‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം’: ഗാർഹികപീഡനത്തിനെതിരെ പൊലീസിന്റെ ‘സ്പീക്ക് അപ്പ്’ ദൗത്യസേന, അജീത ബീഗത്തിന് ചുമതല
രമേശ് ചെന്നിത്തല, അജീത ബീഗം ഐപിഎസ് തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനം തടയാൻ കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേനയെ രൂപീകരിച്ചു.…
Read More » -

പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു, ജീവനെടുത്തത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്
സന്ദീപ് തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റുമരിച്ചു. ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം…
Read More » -

നാട്ടികയിൽ ടോൾ പിരിക്കില്ല; താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം∙ ദേശീയപാത 66ല്, നാട്ടികയിലെ ടോള് പിരിവ് നിര്ത്തിവയ്ക്കാന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര് നിര്ദേശം നല്കി. ടോള് പ്ലാസയ്ക്കെതിരെ യുഡിഎഫ് ഇന്നു പ്രതിഷേധസമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » -

കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദം: കേസെടുത്തതിന് പിന്നാലെ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്ത് മേയർ വിവി രാജേഷ്
എസ് പി ദീപക്ക്, വി വി രാജേഷ് തിരുവനന്തപുരം: കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗൺസിലർ എസ് പി ദീപക്കിനെതിരെ അഞ്ചുകോടിരൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത്…
Read More » -

ഇന്നും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖർഗെ, പ്രതിപക്ഷം വീണ്ടും തെരുവിലേക്ക്; രാഹുലിനൊപ്പം മമതയും എത്തിയേക്കും
ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഡൽഹി കോണാട്ട്…
Read More » -

യുഡിഎഫ് ഉപരോധവും സംഘർഷവും: നാട്ടികയിലെ ടോൾ പിരിവ് തൽക്കാലം നിർത്തിവയ്ക്കാൻ നിർദേശം
നാട്ടിക ടോൾ പ്ലാസയിലെ യുഡിഎഫ് ഉപരോധം തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിലെ പിരിവ് താൽക്കാലികമായി നിർത്താൻ നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി പികെ ബഷീർ.…
Read More » -

വടക്കൻകേരളത്തിൽ ഭൂമിക്കടിയിലെ ധാതുനിക്ഷേപം: സർവേക്ക് വിമാനങ്ങളെത്തി; ഭൂനിരപ്പിൽനിന്ന് 120 മീറ്റർ ഉയർന്നുപറക്കും
കാസർകോട് ∙ വടക്കൻകേരളത്തിൽ ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുള്ള എയ്റോ ജിയോഫിസിക്കൽ സർവേക്കുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) വിടിഎഎസ്യു, വിടിഐഐസി എന്നീ രണ്ടു ചെറുവിമാനങ്ങൾ…
Read More » -

‘എനിക്ക് ചിലത് പറയാനുണ്ട്, ദയവായി ഒക്ടോബർ 11 ഞായറാഴ്ച വരെ കാത്തിരിക്കൂ’
ആർ ശ്രീലേഖ (photo credit: Facebook ) തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ…
Read More »









