NEWS
-

ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കൾ; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഭയപ്പാടോടെ ജനങ്ങൾ
ടെൽ അവീവ്: ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിന്റെ ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കകൾ. കറുത്ത മേഘങ്ങൾ പോലെ ആകാശത്തെ പൊതിഞ്ഞു നീങ്ങുന്ന കാക്കകളുടെ ദൃശ്യങ്ങൾ സോഷ്യൽ…
Read More » -

ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകന്റെ പ്രൊപ്പോസൽ; ചെരുപ്പൂരി തല്ലി എംബിബിഎസ് വിദ്യാർത്ഥിനി, വീഡിയോ
ബംഗളൂരു: ക്ലാസ് മുറിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തിയ അദ്ധ്യാപകനം ചെരുപ്പൂരി മർദിച്ച് എംബിബിഎസ് വിദ്യാർത്ഥി. ബംഗളൂരുവിലെ ഒരു പ്രാന്തപ്രദേശത്തുള്ള മെഡിക്കൽ കോളേജിലാണ് സംഭവം. വിദ്യാർത്ഥിയും സഹപാഠികളും ചേർന്ന്…
Read More » -

പ്രചാരണത്തിന് സോഷ്യൽ മീഡിയ മാത്രം; ഇലക്ഷനുവേണ്ടി പൈസ ചെലവാക്കാൻ താത്പര്യമില്ലെന്ന് ചെകുത്താൻ
പത്തനംതിട്ട; അഴിമതിക്കെതിരെ പോരാടാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ്. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അജു മത്സരിക്കുന്നത്.’സുതാര്യമായ സർക്കാർ സംവിധാനം…
Read More » -

മുഖ്യമന്ത്രി ചർച്ചയില്ല, കർണാടക മോഡൽ തേടും: വി.ഡി.സതീശൻ
പാലക്കാട്: ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയുമില്ലെന്നും,അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്രമമനുസരിച്ച് കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ…
Read More » -

കൊഹ്ലിയും രോഹിത്ത് ശർമ്മയും തിരുവനന്തപുരത്ത് വരുന്നു, വെസ്റ്റിൻഡീസുമായുള്ള ഏകദിന പരമ്പര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങുന്നു. ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇവിടെ നടക്കുക. സെപ്തംബർ 27ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള…
Read More » -

റെജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
ആലപ്പുഴ: എൽ.ഡി.എഫിന്റെ ആക്ഷേപങ്ങൾ തള്ളി കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചു. വരണാധികാരി ജില്ല കൃഷി ഓഫീസർ വി.പി. സന്ധ്യയാണ് രണ്ട് സെറ്റ് പത്രിക…
Read More » -

അടൂർ പ്രകാശ് കേരളകൗമുദിയോട്: ബി.ജെ.പി ധാരണ സി.പി.എം കേന്ദ്ര നേതൃത്വമറിഞ്ഞ്
തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള തിരഞ്ഞെടുപ്പ് ഡീൽ സി.പി.എം ദേശീയ നേതൃത്വം അറിഞ്ഞാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു. 2021 തിരഞ്ഞെടുപ്പിലും ഇതേ ധാരണയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി…
Read More » -

വേണ്ടത് വികസന ചർച്ച
രണ്ടുദിവസമായി വിവാദങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ചർച്ച. എന്നാൽ പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണ് ഇന്നലെ കളം നിറഞ്ഞത്. ‘കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് നിങ്ങൾക്കെന്തുണ്ട് പറയാൻ” എന്ന മുഖ്യമന്ത്രിയുടെ…
Read More » -

ജോസ് എൽ.ഡി.എഫിൽ പാറപോലെ ഉറച്ച് നിൽക്കുന്നു : പിണറായി
പാലാ : മികവാർന്ന പൊതുപ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ജോസ് കെ.മാണിയെന്നും, ഇടതുമുന്നണിയുടെ പിന്നിൽ പാറ പോലെ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്നും മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.ൽ.ഡി.എഫ്…
Read More » -

എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആവർത്തിച്ച് രാഹുലും ഖാർഗെയും
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ്-ബി.ജെ.പി ഡീലുണ്ടെന്ന ആക്ഷേപം ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ…
Read More »









