NEWS
ഇത് അയ്യപ്പനും സുരേഷും ഇവർക്ക് കണ്ണാടി വേണ്ട

കാട്ടാക്കട: 34 വർഷം മുമ്പ് അയ്യപ്പനും സുരേഷും കാട്ടാക്കട ടെമ്പോ സ്റ്റാൻഡിൽ കണ്ടുമുട്ടി. ഇരുവരും നിസാര കൂലിക്ക് ജാേലി ചെയ്യുന്ന പന്ത്രണ്ടു വയസുള്ള ക്ളീനർമാർ. ഉറ്റ സൗഹൃദത്തിൽ അവർ പടുത്തുയർത്തിയത് ഒരു ഡസനിലേറെ വാഹനങ്ങൾ സ്വന്തമായുള്ള അശ്വതി ട്രാവൽസ്. കിട്ടുന്ന കൂലിയിൽ മിച്ചം പിടിച്ച് ഒരിടത്ത് നിക്ഷേപിച്ച് സമ്പാദ്യം തുടങ്ങിയതാണ്.
Read News ⏭️




