NEWS
-

പത്തു കോടി നേടാൻ നിങ്ങൾക്കും അവസരം, ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം:പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. ഇതുവരെ 41,73,410 ടിക്കറ്റുകളുടെ വില്പനയാണ് നടന്നത്. ആകെ…
Read More » -

‘ഇന്റർവ്യൂവിനെ പോലും ഭയക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി, നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കും’
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങൾ തിരിച്ചടി…
Read More » -

കേരളം ചുട്ടുപൊള്ളുന്നു: ഏറ്റവും കൂടിയ താപനില പാലക്കാട്, 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട്ടെ ഇന്നത്തെ ചൂട്.…
Read More » -

ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ
തിരുവനന്തപുരം: ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനുള്ള ജെ.ഇ,ഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി…
Read More » -

കേന്ദ്രം പെട്രോളിനും ഡീസലിനും 10 രൂപ എക്സൈസ് തീരുവ കുറച്ചു, സംസ്ഥാനവും കുറയ്ക്കുമോ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » -

മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്ക് ജാമ്യം
തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് പരുത്തിപ്പള്ളി…
Read More » -

‘വി ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയ്ക്ക് പറ്റിയ അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്റുകൾ നീക്കാൻ’
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ…
Read More » -

അയ്യപ്പന്റെ ഫോട്ടോയ്ക്ക് പുറകിൽ നാഗത്താൻ പാമ്പ്, എടുത്തപ്പോൾ കണ്ടത് കൂടുതൽ ഭയപ്പെടുത്തുന്ന കാഴ്ച, വീഡിയോ
തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടം കുറവല്ല എന്ന സ്ഥലത്തെ പഴയൊരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ആൾത്താമസമില്ലാത്ത വീടിന് മുന്നിൽ തടിപ്പണികൾ നടക്കുകയായിരുന്നു. പൂശാത്ത വെട്ടുകല്ലിൽ നിർമ്മിച്ച…
Read More » -

ജോലി വാഗ്ദാനം ചെയ്ത് പീഡനം: പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതിയുടെ പരാതി; പ്രതി ഒളിവിൽ
പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്. 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ്…
Read More » -

ജോലിസ്ഥലത്തെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദ് കൊല്ലപ്പെട്ടത്. Source link
Read More »









