NEWS
-

ഗോപാലകൃഷ്ണനെതിരെ പരാതി വിവാദ വീഡിയോയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന…
Read More » -

സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം ഏപ്രിലിൽ
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയെന്നാണ് വിവരം. മാർക്ക് പുനഃപരിശോധന പുരോഗമിക്കുകയാണ്. ഇക്കൊല്ലം മുതൽ പത്താം ക്ളാസിൽ…
Read More » -

ശബരിമല കൊള്ള കൂടുതലും കടകംപള്ളിയുടെ കാലത്ത് വി.ഡി. സതീശന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നതെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സതീശനെതിരെ കടകംപള്ളി…
Read More » -

കാർഷിക കോഴ്സുകൾക്ക് ഡി.വൈ. പാട്ടീൽ സർവകലാശാല
മഹാരാഷ്ട്രയിൽ കോലാപൂരിലുള്ള ഡി.വൈ. പാട്ടീൽ അഗ്രിക്കൾച്ചർ & ടെക്നോളജി സർവകലാശാലയിൽ ബി.എസ്സി അഗ്രിക്കൾച്ചർ, ബി.ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഫുഡ്ടെക്നോളജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ എൻജിനിയറിംഗ്,…
Read More » -

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 2,040പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ഇവിടങ്ങളിൽ സി.സി ടിവി, കേന്ദ്രസുരക്ഷാസേന, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിദ്ധ്യം, പൊലീസ് സുരക്ഷ എന്നിവ ഏർപ്പെടുത്തും. ആകെ…
Read More » -

വേദിയിൽ കസേരയില്ല, വെറും കാഴ്ചക്കാരി മാത്രം; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റോളില്ലാതെ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാഴ്ചക്കാരിയുടെ റോളിൽ ഒതുങ്ങി മുൻ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതോടെ സജീവ…
Read More » -

സോണിയ, രാഹുൽ, ഖാർഗെ എന്നിവർക്കൊപ്പം കെ സുധാകരനും ; കോൺഗ്രസിന്റെ താരപ്രചാരകരിൽ 40 പേർ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനു കേരളത്തിൽ പ്രചാരണം നടത്താനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി…
Read More » -

എടയാർ തീപിടിത്തം: കമ്പനിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച, മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം നൽകും
കൊച്ചി: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. സംഭവത്തേക്കുറിച്ചുള്ള…
Read More » -

പത്തു കോടി നേടാൻ നിങ്ങൾക്കും അവസരം, ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം:പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. ഇതുവരെ 41,73,410 ടിക്കറ്റുകളുടെ വില്പനയാണ് നടന്നത്. ആകെ…
Read More » -

‘ഇന്റർവ്യൂവിനെ പോലും ഭയക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി, നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കും’
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങൾ തിരിച്ചടി…
Read More »









