NEWS
-

മോഹൻലാലിന്റെ അനുമതി ഇല്ലാത്ത ഉള്ളടക്കങ്ങൾ നീക്കും
ന്യൂഡൽഹി: അനുമതിയില്ലാതെ പോസ്റ്റുചെയ്ത നടൻ മോഹൻലാലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദവുമടക്കം ഉള്ളടക്കങ്ങൾ നീക്കാൻ നിർദ്ദേശം. സാമൂഹ്യ മാദ്ധ്യമങ്ങൾക്കും ഇ- കൊമേഴ്സ് സൈറ്റുകൾക്കും ഉൾപ്പെടെയാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.…
Read More » -

യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം:യുവാവ് അറസ്റ്റിൽ
ചെറുതുരുത്തി: പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി വടക്കാഞ്ചേരി പൊലീസിൽ ഏൽപ്പിച്ചു. മുള്ളൂർക്കര കണ്ണമ്പാറ വളപ്പിൽ വീട്ടിൽ സുധീഷിനെയാണ്…
Read More » -

ഇവൾ, ദുഃഖവെള്ളിയിൽ ‘ഉയിർത്തെഴുന്നേറ്റവൾ”
കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ ‘ഉയിർത്തേഴുന്നേറ്റ” കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി. കഴിഞ്ഞ ദുഃഖവെള്ളി ദിനമായ ഏപ്രിൽ18നാണ് പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ കലുങ്കിൻകുഴിയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്.…
Read More » -

ട്യൂഷൻ കഴിഞ്ഞിറങ്ങിയ ഇരട്ടക്കുട്ടികളെ തെരുവുനായ കടിച്ചു
അടൂർ : ട്യൂഷൻ സെന്ററിൽ നിന്നിറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ടക്കുട്ടികളെ തെരുവുനായ കടിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റുരണ്ടുപേർക്കും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ്…
Read More » -

വനിതാ ജഡ്ജിമാർക്കും മുൻഗണന നൽകാൻ നിർദ്ദേശം
ന്യൂഡൽഹി:വനിതാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന് മുൻഗണന നൽകി ഒഴിവുകൾ നികത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 25 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതി.ഹൈക്കോടതികളിൽ 309 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര…
Read More » -

വൈദ്യുതി വാങ്ങാൻ വേണ്ടിവരും 13000 കോടി സർച്ചാർജായി ബില്ലിൽ വരും പീക്ക് സമയത്തെ ഉപയോഗത്തിൽ റെക്കാഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ചെലവിടുന്ന തുകയും കുത്തനേ ഉയരും.2024-25 ലെ കണക്ക് പ്രകാരം 25554.51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ…
Read More » -

ഗോപാലകൃഷ്ണനെതിരെ പരാതി വിവാദ വീഡിയോയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന…
Read More » -

സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം ഏപ്രിലിൽ
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയെന്നാണ് വിവരം. മാർക്ക് പുനഃപരിശോധന പുരോഗമിക്കുകയാണ്. ഇക്കൊല്ലം മുതൽ പത്താം ക്ളാസിൽ…
Read More » -

ശബരിമല കൊള്ള കൂടുതലും കടകംപള്ളിയുടെ കാലത്ത് വി.ഡി. സതീശന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നതെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സതീശനെതിരെ കടകംപള്ളി…
Read More » -

കാർഷിക കോഴ്സുകൾക്ക് ഡി.വൈ. പാട്ടീൽ സർവകലാശാല
മഹാരാഷ്ട്രയിൽ കോലാപൂരിലുള്ള ഡി.വൈ. പാട്ടീൽ അഗ്രിക്കൾച്ചർ & ടെക്നോളജി സർവകലാശാലയിൽ ബി.എസ്സി അഗ്രിക്കൾച്ചർ, ബി.ടെക് അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഫുഡ്ടെക്നോളജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ എൻജിനിയറിംഗ്,…
Read More »









