NEWS
-

ആടുകളെ പുലി പിടിച്ചു; പകരം 2 ആടുകളെ സമ്മാനിച്ച് ജ്യോതികുമാർ ചാമക്കാല എംഎൽഎ
പത്തനാപുരം ∙ പുലി പിടിച്ച ആടുകൾക്ക് പകരം രണ്ട് ആടുകളെ സമ്മാനിച്ച് ജ്യോതികുമാർ ചാമക്കാല എംഎൽഎ. പിറവന്തൂർ അലിമുക്ക് പൈമാനന്തൂർ വാലുതുണ്ടിൽ വീട്ടിൽ ശാന്തയ്ക്കാണ് ആടുകളെ നൽകിയത്.…
Read More » -

രാത്രി ലഭിച്ചത് അതിതീവ്ര മഴ, പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ പമ്പയാർ കരകവിഞ്ഞപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നവർ പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാത്രിയിലും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു.…
Read More » -

നദീമുഖങ്ങളിൽ ഡാം പോലെ മൺതിട്ടകൾ, വെള്ളമൊഴുകിയിറങ്ങാൻ താമസം: വേമ്പനാട്ടുകായൽ വെള്ളം ഉൾക്കൊള്ളാനാകാത്ത നിലയിലേക്ക്
കുമരകം ∙ വെള്ളപ്പൊക്കത്തിൽ മുങ്ങാതെ ഒരു നാടിനെ രക്ഷിക്കേണ്ട വേമ്പനാട്ടു കായൽ വെള്ളം ഉൾക്കൊള്ളാനാകാത്ത നിലയിലേക്ക് നീങ്ങുന്നു. കായലിന്റെ ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617. 5 മില്യൻ…
Read More » -

കൊലക്കേസിൽ ഒന്നാംപ്രതി; ജയിലിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ബാലസംഘം കൺവീനർ
കണ്ണൂർ ∙ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, കൊലക്കേസിൽ ഒന്നാംപ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ ബാലസംഘം കൺവീനറായി നിയമിച്ചു. ജയിലിൽ കഴിയുന്ന ടി.സി.വി.നന്ദകുമാറിനെയാണ് പയ്യന്നൂർ വെള്ളൂർ…
Read More » -

ആലപ്പുഴയിലും അവധി; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.…
Read More » -

ഉപ്പേരിയില്ലാത്ത ഓണം ആഘോഷിക്കേണ്ട അവസ്ഥ, സാധാരണക്കാരന്റെ കീശ ചോരും
കോലഞ്ചേരി: അത്തമെത്തും മുമ്പേ നേന്ത്രക്കായ ചില്ലറ വില കിലോയ്ക്ക് 70 രൂപയിലെത്തി. വിലയിടിവ് മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഇത് ആശ്വാസമായെങ്കിലും, ഓണവിപണിയിൽ ഉപ്പേരി വില വർദ്ധിക്കുന്നത് സാധാരണക്കാരന്റെ…
Read More » -

ലഹരി വേട്ട: വയനാട്ടിൽ 16കാരനടക്കം നാലുപേർ പിടിയിൽ
സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 51.350 ഗ്രാം എം.ഡി.എം.എയുമായി 16കാരനുൾപ്പടെ നാലുപേർ പിടിയിൽ. കൽപ്പറ്റ മണിയങ്കോട് ഓടമ്പം വീട്ടിൽ ബി.…
Read More » -

‘വയനാട്ടിലെ ജനങ്ങൾക്ക് താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക’; പിണറായിയുടെ വിശ്വസ്തന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർക്കാർ. വയനാട്…
Read More » -

സ്ഥലം റെഡി എയിംസിന്: കോട്ടയം വെള്ളൂരിൽ ആവശ്യത്തിന് സ്ഥലവും അനുബന്ധ സൗകര്യങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോട്ടയത്തെ വെള്ളൂരെന്ന് വിലയിരുത്തൽ. ഇവിടെയുള്ള കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന്…
Read More » -

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ; സൽക്കാരത്തിൽ പങ്കെടുത്തതിനു വിശദീകരണം
തിരുവനന്തപുരം ∙ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു…
Read More »









