NEWS
-

കാസർകോട് പൊലീസുകാരനെ കാണാതായി; അവസാന മൊബൈൽ സിഗ്നൽ മൈസൂരിൽ
പ്രതീകാത്മകചിത്രം രാജപുരം: കാസർകോട് പൊലീസുകാരനെ കാണാതായതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സാം സനലിനെയാണ് (27) കാണാതായത്. ഇദ്ദേഹം ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ്.…
Read More » -

യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നഫോട്ടോ മാതാവിന് അയച്ചു; പ്രതികൾ പരിചയക്കാർ
കോഴിക്കോട് ∙ ബെംഗളൂരുവിൽ എത്തിയ യുവാവിനെ 6 അംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ നേരത്തേ യുവാവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ്. യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ…
Read More » -

കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം
ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും.…
Read More » -

വെള്ളക്കാരല്ലാത്തവരുടെ ചികിത്സ വേണ്ടെന്ന് രോഗികള്; എൻഎച്ച്എസിൽ വംശീയ അധിക്ഷേപം വർധിക്കുന്നു
ലണ്ടൻ ∙ യുകെയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വർധിച്ച കുടിയേറ്റവിരുദ്ധ വികാരത്തിനൊപ്പം വംശീയ അധിക്ഷേപവും രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയായി എൻഎച്ച്എസ് ജീവനക്കാരുടെ അനുഭവങ്ങൾ. സൊസൈറ്റി ഓഫ് റേഡിയോഗ്രഫേഴ്സ് അംഗങ്ങൾക്കിടയിൽ…
Read More » -

കണ്ണീരൊഴുകിയ കാൽനൂറ്റാണ്ട്; ഓർമയിലെ അനുജത്തി സരസുവിനെ തേടിയെത്തി
കൊട്ടാരക്കര∙ 24 വർഷങ്ങൾക്കുമുൻപ്, അമ്മയില്ലാത്ത ഇരട്ടക്കുഞ്ഞുങ്ങളുമായി ജീവിതത്തോടു പൊരുതിയ 5 വയസ്സുകാരി അന്ന് ഒരു കുഞ്ഞോർമ കൂടി ചേർത്തുപിടിച്ചിരുന്നു. തനിക്കൊരു അനിയത്തി കൂടിയുണ്ടായിരുന്നെന്ന കണ്ണീരോർമ. ഇന്നലെ, വർഷങ്ങൾക്കിപ്പുറം…
Read More » -

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ആറാണ്ട്: പ്രതീക്ഷയുടെ തളിരായി ഗോപികയും ഹേമലതയും
ഗോപികയും ഹേമലതയും മാതാപിതാക്കൾക്കൊപ്പം (ഫയൽ ചിത്രം), ഗോപികയും ഹേമലതയും ഇപ്പോൾ തൊടുപുഴ: മലയാളിയുടെ ദുഃസ്വപ്നമായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ആറാണ്ട്. പക്ഷേ അതിജീവനത്തിന്റെ കഥയും പെട്ടിമുടിക്കിപ്പോൾ പറയാനുണ്ട്.…
Read More » -

‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ
ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ്…
Read More » -

പ്രളയം തടയാൻ എ.ഐ സംവിധാനം: ജീവഹാനിയും ദുരന്ത ആഘാതവും കുറയ്ക്കാം
തിരുവനന്തപുരം: പ്രളയകാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതോടെ 72 മണിക്കൂർ മുൻപേ വിവരങ്ങൾ ലഭ്യമാവും. പെട്ടെന്ന് ഡാമുകൾ…
Read More » -

ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; ദുരിതാശ്വാസത്തിന് ടിപ്പറിൽ സഞ്ചരിച്ച് തഹസിൽദാർ
തിരുവല്ല ∙ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു. തുടർന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഞ്ചരിക്കാൻ തഹസിൽദാർ തിരഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജാണ് 5…
Read More » -

കാറപകടം: അബിൻവർക്കി എം.എൽ.എയ്ക്ക് പരിക്ക്
പത്തനംതിട്ട: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്കു ശേഷം വസതിയിലേക്ക് മടങ്ങിയ അബിൻ വർക്കി എം.എൽ.എയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ എം.എൽ.എയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് ഒടിവുണ്ടായി.…
Read More »









