NEWS
-

പ്രളയം തടയാൻ എ.ഐ സംവിധാനം: ജീവഹാനിയും ദുരന്ത ആഘാതവും കുറയ്ക്കാം
തിരുവനന്തപുരം: പ്രളയകാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതോടെ 72 മണിക്കൂർ മുൻപേ വിവരങ്ങൾ ലഭ്യമാവും. പെട്ടെന്ന് ഡാമുകൾ…
Read More » -

ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; ദുരിതാശ്വാസത്തിന് ടിപ്പറിൽ സഞ്ചരിച്ച് തഹസിൽദാർ
തിരുവല്ല ∙ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു. തുടർന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഞ്ചരിക്കാൻ തഹസിൽദാർ തിരഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജാണ് 5…
Read More » -

കാറപകടം: അബിൻവർക്കി എം.എൽ.എയ്ക്ക് പരിക്ക്
പത്തനംതിട്ട: പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്കു ശേഷം വസതിയിലേക്ക് മടങ്ങിയ അബിൻ വർക്കി എം.എൽ.എയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ എം.എൽ.എയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് ഒടിവുണ്ടായി.…
Read More » -

സംവരണ പട്ടിക പുതുക്കൽ: എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
കൊച്ചി: പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് ആനുകൂല്യം ലഭിക്കും വിധം സംവരണ പട്ടിക കാലോചിതമായി പുതുക്കാൻ സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച…
Read More » -

‘തിരുവാതിരക്കളിയും കാരണഭൂതനുമായി വന്നാൽ വിവരമറിയും ‘
തിരുവനന്തപുരം: “സെക്രട്ടേറിയറ്റിൽ ഇത്രയും തമാശക്കാരുണ്ടെന്ന് മനസിലായത് ഇപ്പോഴാണ്..ഇവരുടെയൊക്കെ തൊലിക്കട്ടി കണ്ടാൽ അത്ഭുതപ്പെടും.ഇവരൊക്കെ എവിടെയായിരുന്നു കഴിഞ്ഞ പത്തു കൊല്ലക്കാലം.സ്തുതിപാഠക സംഘമായി തിരുവാതിരക്കളി, കാരണഭൂതൻ, മറ്റേത് എന്നൊക്കെ പറഞ്ഞ് എന്റെയെടുത്ത്…
Read More » -

‘ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്ത്?; വിഷം തന്നാൽ കുടിക്കുമോ’: അമ്മയെ കൊല്ലാൻ ശ്രമിച്ച് മകൻ
മാനന്തവാടി ∙ വയോധികയായ മാതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശൻ(50) ആണ് അറസ്റ്റിലായത്.…
Read More » -

മദ്യത്തിന് 20 രൂപ അധികം ഈടാക്കില്ല
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കിയിരുന്നത് ബിവറേജസ് കോർപ്പറേഷൻ അവസാനിപ്പിച്ചു. ഉപഭോക്താക്കൾക്ക് 20 രൂപ നൽകി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യകുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി…
Read More » -

ഇൻസ്റ്റഗ്രാം വഴി പരിചയം, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ ബന്ധിയാക്കി പീഡിപ്പിച്ചു; കട്ടിലിൽ കെട്ടിയിട്ടു: 20കാരൻ പിടിയിൽ
നാഗ്പൂർ∙ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. നാഗ്പൂരിന്റെ ദക്ഷിണ മേഖലയായ ദിഗോരിയിലെ വാടക അപ്പാർട്മെന്റിൽ 24 മണിക്കൂറോളം വിദ്യാർഥിയെ ബന്ധിയാക്കി വച്ചതിന് ശേഷം പീഡിപ്പിച്ചെന്നാണ്…
Read More » -

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നൃത്താധ്യാപിക; കൊന്നത് കഴുത്തുഞെരിച്ച്, പുരുഷ സുഹൃത്ത് പിടിയിൽ
ചെറുതുരുത്തി∙ ചെറുതുരുത്തിയിൽ ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മുറിയെടുത്തു…
Read More »









