CINEMA

ന​ന്ദ​മു​രി​യു​ടെ​ ​മ​ക​ൻ​ ​മോ​ക്ഷ​ജ്ഞ​ ​തേ​ജ​ ​അ​ഭി​ന​യ​ത്തി​ലേ​ക്ക്

തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​യു​ടെ​ ​മ​ക​ൻ​ ​ന​ന്ദ​മു​രി​ ​മോ​ക്ഷ​ജ്ഞ​ ​തേ​ജ​ ​നാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​വ​സി​ഷ്ഠ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​ആ​ണ്.​ ​മോ​ക്ഷ​ജ്ഞ​യു​ടെ​ ​ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​താ​ര​പു​ത്ര​ന്റെ​ ​സി​നി​മാ​ ​അ​ര​ങ്ങേ​റ്റം​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ന​വീ​ൻ​ ​യേ​ർ​നേ​നി,​ ​വൈ.​ ​ര​വി​ ​ശ​ങ്ക​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​

​ന​ന്ദ​മു​രി​ ​കു​ടും​ബ​ത്തി​നും​ ​ആ​രാ​ധ​ക​വൃ​ന്ദ​ത്തി​നും​ ​ആ​വേ​ശം​ ​പ​ക​രു​ന്ന​ ​പു​തി​യൊ​രു​ ​അ​ധ്യാ​യ​ത്തി​നാ​ണ് ​തു​ട​ക്ക​മാ​കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ചും​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​വി​ടും​ .​മെ​ഗാ​സ്റ്റാ​ർ​ ​ചി​ര​ഞ്ജീ​വി​ ​നാ​യ​ക​നാ​കു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​സോ​ഷ്യോ​-​ഫാ​ന്റ​സി​ ​ചി​ത്രം​ ​‘​വി​ശ്വം​ഭ​ര​’​യു​ടെ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​വ​സി​ഷ്ഠ​ .​പി.​ആ​ർ.​ഒ​ ​:​ ​ശ​ബ​രി


Business ⏭️

Back to top button