CINEMA

തൃ​ഷ​ ​വീ​ണ്ടും​ ​വെ​ബ് ​സീ​രി​സി​ൽ​ സം​വി​ധാ​നം​:​ ​ന​ന്ദി​നി​ ​റെ​ഡ്‌​ഡി

ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​വെ​ബ് ​സി​രീ​സി​നാ​യി​ ​തൃ​ഷ​യും​സം​വി​ധാ​യ​ക​ ​ബി.​വി.​ ​ന​ന്ദി​നി​ ​റെ​ഡ്‌​‌​ഡി​യും​ ​ഒ​രു​മി​ക്കു​ന്നു.​ ​മാ​ജി​ക് ​റി​യ​ലി​സ​വും​ ​അ​മാ​നു​ഷി​ക​ ​ഘ​ട​ക​ങ്ങ​ളും​ ​പ്ര​മേ​യ​മാ​കു​ന്ന​ ​സീ​രി​സ് ​ആ​മ​സോ​ൺ​ ​പ്രൈ​മി​നു​വേ​ണ്ടി​യാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​ന​വം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​ബൃ​ന്ദ​യ്ക്കു​ശേ​ഷം​ ​തൃ​ഷ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വെ​ബ് ​സീ​രി​സാ​ണ്.​ ​തൃ​ഷ​യു​ടെ​ ​ആ​ദ്യ​ ​വെ​ബ് ​സീരി​​സാ​ണ് ​ബൃ​ന്ദ.​ ​ന​വാ​ഗ​ത​നാ​യ​ ​സു​രാ​ജ് ​മ​നോ​ജ് ​വാ​ലാ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​സീ​രി​സ് ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ക്രൈം​ ​ഫാ​മി​ലി​ ​ഡ്രാ​മ​യാ​ണ്.​ ​അ​തേ​സ​മ​യം​ ​സാ​മ​ന്ത​ ​അ​ഭി​ന​യി​ച്ച​ ​മ​ ​ഇ​ൻ​ടി​ ​ബ​ങ്കാ​രം​ ​ആ​ണ് ​ബി.​വി.​ ​ന​ന്ദ​ന​ ​റെ​ഡ്‌​ഡി​യു​ടെ​ ​ക​ഴി​ഞ്ഞ​ ​ചി​ത്രം.​ ​സാ​മ​ന്ത​ ​ആ​ക്ഷ​ൻ​ ​നാ​യി​ക​യാ​യി​ ​വേ​ഷ​മി​ട്ട​ ​ചി​ത്രം​ ​ബ്ളോ​ക് ​ബ​സ്റ്റ്റ്റ​ർ​ ​വി​ജ​യം​ ​ആ​ണ് ​നേ​ടി​യ​ത്.​ഏ​റെ​ ​അ​ഭി​ന​യ​സാ​ധ്യ​ത​ ​നി​റ​ഞ്ഞ​ ​വേ​ഷ​മാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ൽ​ ​സാ​മ​ന്ത​യു​ടേ​ത്.​ ​സാ​മ​ന്ത​ ​ആ​ക്ഷ​ൻ​ ​ഹീ​റോ​യി​നാ​യി​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മ​ല്ല​ ​മാ​ ​ഇ​ൻ​ടി​ ​ബ​ങ്കാ​രം.​ ​നേ​ര​ത്തെ​ ​പ​ത്ത് ​എ​ൻ​ട്ര​ ​തു​ക്കു​ള്ളെ,​ ​ഫാ​മി​ലി​മാ​ൻ​ ​സീ​സ​ൺ​ 2​ ​എ​ന്നി​വ​യി​ൽ​ ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ളി​ൽ​ ​സാ​മ​ന്ത​ ​കൈ​യ​ടി​ ​നേ​ടി​യി​രു​ന്നു.


Business ⏭️

Back to top button