NEWS

കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ എത്തിയേക്കും


തൃശൂർ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്നു തൃശൂരിലെത്തുമെന്നു സൂചന. കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണു യാത്ര. വ്യോമമാർഗം ഉച്ചയോടെ പുഴയ്ക്കൽ ശോഭാസിറ്റിയിൽ എത്തുമെന്നാണു വിവരമെങ്കിലും സമയം കൃത്യമായി അറിയിച്ചിട്ടില്ല. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലെ നവരാത്രി ആഘോഷച്ചടങ്ങുകളിൽ അദ്ദേഹം പങ്കാളിയാകും.


Fashion ⏭️

Back to top button