NEWS

കുറുപ്പ് പിടിയിലാകുമെന്നാണ് പ്രതീക്ഷ: ജിതിൻ ചാക്കോ

ആലപ്പുഴ: സുകുമാരക്കുറുപ്പിന്റെ ബ്രൂണെയിലെ ഒളിത്താവളം കണ്ടെത്തിയെന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ചാക്കോ. പ്രതിയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് സാധിക്കുമെന്നാണ് കരുതുന്നത്. സാങ്കേതികവിദ്യ ഇത്രയും വളർന്ന കാലത്തും പിടിയിലാകാതെ സുകുമാരക്കുറുപ്പിന് ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഉന്നതരുടെ പിന്തുണയുണ്ടാകുമെന്നും ജിതിൻ പറഞ്ഞു.

Read News ⏭️

Back to top button