SPORTS
-

തിളങ്ങി സ്മൃതി മന്ഥന, കരുത്തായി ഹർമനും ദീപ്തിയും; ഇന്ത്യ 285-ന് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം
ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകള്‍ 285 റൺസിന് പുറത്ത്. അർധ സെഞ്ചറി നേടിയ സ്മൃതി മന്ഥന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി…
Read More » -

‘മക്കളേ, ഇത് ഐപിഎൽ പിച്ചല്ല’: ഇംഗ്ലണ്ടിൽ തോറ്റ ഇന്ത്യൻ ടീമിനെ പൊളിച്ചെഴുതാൻ ബിസിസിഐ; ഗംഭീറും തെറിക്കും?
ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയതിന്റെ ആവേശം മാറും മുൻപേ ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തിനിൽക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അയർലൻഡിനെതിരെയുള്ള അപ്രതീക്ഷിത പരമ്പര പരാജയത്തിന് തൊട്ടുപിന്നാലെ, ഇംഗ്ലണ്ടിനെതിരായ ട്വന്റി20…
Read More » -

സഞ്ജു ഇല്ല, പക്ഷേ ‘സീനിയേഴ്’ ഉണ്ട്; ഓരോ ടീമിനും മുടക്കാവുന്നത് 50 ലക്ഷം വരെ; കെസിഎൽ താരലേലം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിനുള്ള താരലേലം നാളെ രാവിലെ 9 മുതൽ തിരുവനന്തപുരത്ത്. കളിക്കാരുടെ പരിചയസമ്പത്തും കളിമികവും അടിസ്ഥാനമാക്കി 3 കാറ്റഗറികളായി…
Read More » -

ആറാം തവണയും ടോസ് ഭാഗ്യം ശ്രേയസ്സിനൊപ്പം, ജയം ഒപ്പമുണ്ടാകുമോ? ഇന്ത്യൻ ടീമിൽ രണ്ടു മാറ്റം
ബ്രിസ്റ്റോൾ ∙ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി അരങ്ങേറി…
Read More » -

‘ആ ചർച്ചകൾ രഹസ്യമാണ്, സഞ്ജുവിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്’: വിവാദങ്ങൾക്ക് മറുപടിയുമായി ഗംഭീർ
ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യ പരിശീലകൻ ഗൗതം…
Read More » -

നാണക്കേട്! ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 76 റൺസിന് ഓൾഔട്ട്! മൂന്നാം ട്വന്റി20യിൽ 125 റൺസിന്റെ റെക്കോർഡ് തോൽവി
നോട്ടിങ്ങാം ∙ തോറ്റ്, തോറ്റ് ഒടുവിൽ റെക്കോർഡ് തോൽവിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ 125 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട്…
Read More » -

അപൂർവ രോഗത്തെ തുടർന്ന് അഫ്ഗാന് മുന്‍ പേസര്‍ ഷാപുർ സദ്രാൻ അന്തരിച്ചു; ജനുവരി മുതൽ ഡല്‍ഹിയിൽ ചികിത്സയിൽ
ന്യൂഡൽഹി ∙ അപൂർവ രോഗം ബാധിച്ച് മരണത്തോട് മല്ലിട്ട അഫ്ഗാനിസ്ഥാൻ മുൻ പേസ് ബോളർ ഷാപുർ സദ്രാൻ (38) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ജനുവരി…
Read More » -

സഞ്ജുവിനെ ഒഴിവാക്കിയതല്ലെന്ന് സിലക്ടർമാർ, ഓപ്പണിങ്ങിൽ മാറ്റമുണ്ടാകില്ല; ‘വിശ്രമം’ സിംബാബ്വെ പരമ്പരയിൽ മാത്രമോ?
ട്വന്റി20 ലോകകപ്പ് വിജയത്തിലെ ഇന്ത്യൻ ഹീറോ സഞ്ജു സാംസണെ സിംബാബ്വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ജൂലൈ അവസാനം ഹരാരെയിൽ…
Read More » -

മൂന്നിലൊന്ന്; ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്; വൈഭവ് തുടരുമോ?
നോട്ടിങ്ങാം∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവി ഏൽപിച്ച ആഘാതം മറക്കാനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിൽ എത്തിയത്. എന്നാൽ മഴയെടുത്ത ആദ്യ മത്സരത്തിനു പിന്നാലെ 4 വിക്കറ്റിന്റെ…
Read More » -

ഏഴാം സ്വർഗം!: വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടത്തിൽ ഏഴാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ
ലണ്ടൻ ∙ 1225 ദിവസങ്ങൾ നീണ്ട കിരീട വരൾച്ചയ്ക്കു ശേഷം പെയ്ത വിജയമഴയിൽ ആറാടി ഏഴാം സ്വർഗത്തിൽ എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ട്വന്റി20 ലോകകപ്പ്…
Read More »









