SPORTS
-

മിന്നിച്ചേക്കണേ! ഞാണിന്മേൽ കളിയായി ഇന്ത്യയുടെ ബാറ്റിങ്; പാക്കിസ്ഥാനെതിരെ ഇറങ്ങുന്നു
ദുബായ് ∙ ഞാണിന്മേൽ കളി പോലെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് വനിത ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. എപ്പോൾ വേണമെങ്കിലും തകർന്നു താഴെപ്പോകാവുന്ന അവസ്ഥ.…
Read More » -

നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികം: ഇന്ത്യ– ജപ്പാൻ ട്വന്റി20 മത്സരം 22ന്
ന്യൂഡൽഹി∙ ഇന്ത്യ– ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ട്വന്റി20 ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുമെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും (ജെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡും…
Read More » -

ബുമ്രയുടെ മടങ്ങിവരവിൽ അനിശ്ചിതത്വം തുടരുന്നു; ലക്നൗ പേസറെ ‘ബാക്അപ്’ ആയി പരിഗണിച്ച് ബിസിസിഐ
മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ബെംഗളുരൂവിലെ സെന്റർ ഫോർ എക്സലൻസിലുള്ള താരം…
Read More » -

‘സഞ്ജു ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, രംഗൻ ചേട്ടൻ’: ചിത്രം പങ്കുവച്ച് ചെന്നൈ സൂപ്പർ കിങ്സ്; കമന്റുമായി നിവിൻ പോളി
കൊച്ചി ∙ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നിവിൻ പോളി നായകനായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന…
Read More » -

ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ; കെസിഎൽ കലാശപ്പോരിൽ തൃശൂരും കാലിക്കറ്റും നേർക്കുനേർ
തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിൽ തൃശൂർ ടൈറ്റൻസ്– കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ. രണ്ടാം സെമിഫൈനലിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിനു തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചത്.…
Read More » -

അവസാന ഓവറിൽ തൃശൂർ ‘പൂരം’! ജയിക്കാൻ 15 റൺസ്: 2 സിക്സും ഒരു ഫോറുമായി ആനന്ദിന്റെ വെടിക്കെട്ട്; തൃശൂർ ടൈറ്റൻസ് ഫൈനലിൽ
തിരുവനന്തപുരം ∙ ആവേശം അവസാന ഓവർ വരെ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് കെഎസിഎൽ ഫൈനലിൽ. ട്രിവാൻഡ്രം ഉയർത്തിയ…
Read More » -

പ്രായത്തട്ടിപ്പ്: ഇന്ത്യൻ താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; അണ്ടർ–19 ലോകകപ്പ് ജേതാവിനും വിലക്ക്
മുംബൈ ∙ പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനു പിന്നാലെ ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. . ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19…
Read More » -

അഗാർക്കർ വന്നില്ല, രോഹിതിന്റെ കാര്യത്തിൽ തീരുമാനമായി! വൈഭവിനെ ‘വളർത്തും’, ലക്ഷ്മൺ ‘ബോസ്’ ആകില്ല: ബിസിസിഐ യോഗത്തിലെ സുപ്രധാന ചർച്ചകൾ
ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിലെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക അവലോകന യോഗം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്നു. 2027 ഏകദിന…
Read More » -

സ്റ്റോക്സിനെ വീഴ്ത്തിയ ആ മാജിക് ബോൾ! ഇനിയും ഈ താരത്തെ ബിസിസിഐയ്ക്ക് തഴയാനാകുമോ?– വൈറൽ വിഡിയോ
ലണ്ടൻ ∙ കൗണ്ടി ക്രിക്കറ്റിൽ തിളങ്ങി ഇന്ത്യൻ താരം യുസ്വേന്ദ്ര ചെഹൽ. കൗണ്ടി ചാംപ്യൻഷിപ്പിൽ ഡർഹാമിനെതിരായ മത്സരത്തിൽ നോർത്താംപ്ടൺഷെയറിനു വേണ്ടി കളിച്ച ചെഹൽ, നാലു വിക്കറ്റ് വീഴ്ത്തി.…
Read More » -

‘ഇതെന്റെ കുടുംബത്തിനു വേണ്ടി’: തകർപ്പൻ സെഞ്ചറിയുമായി സ്മൃതി മന്ഥന (64 പന്തിൽ 124); കൂറ്റൻ ജയവുമായി ഇന്ത്യ
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന വനിതാ താരമെന്ന റെക്കോർഡുമായി സ്മൃതി മന്ഥന തകർത്തടിച്ച (64 പന്തിൽ 124) വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ,…
Read More »









