SPORTS
-

ലക്ഷ്യം, പരമ്പര; രണ്ടാമങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; രോ–കോ തിളങ്ങുമോ? ശുഭ്മൻ ഗില്ലിനു പരുക്ക്, ആശങ്ക
കാഡിഫ് ∙ ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനു ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യകളിയിൽ 6 വിക്കറ്റ് വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്നുകൂടി ജയിച്ചാൽ…
Read More » -

യാസ്തികയുടെ യാഥാർഥ്യം! പരുക്കിനു ശേഷം മടങ്ങിയെത്തിയപ്പോൾ സ്വന്തമാക്കിയത് ചരിത്ര നേട്ടം
ഒരുവർഷം മുൻപ് ഇന്ത്യൻ വനിതാ ക്രിക്കറ്റർ യാസ്തിക ഭാട്യയുടെ കളിക്കളം ആശുപത്രി വരാന്തയായിരുന്നു. വനിതാ ഏകദിന ലോകകപ്പിനു വേണ്ടിയുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാംപിൽ പങ്കെടുക്കുന്നതിനിടെ ഇടതു…
Read More » -

‘വാഗ്ദാനം പാലിച്ചില്ല’; ഇടങ്കോലിട്ടത് മുതിർന്ന താരം?: രാജിവയ്ക്കാൻ ഒരുങ്ങി ഗംഭീറിന്റെ വിശ്വസ്തൻ; ഇന്ത്യൻ ടീമിൽ അതൃപ്തി പുകയുന്നു
മുംബൈ ∙ ട്വന്റി20 ലോകകപ്പ് കിരീടത്തിന്റെ തിളക്കം മായും മുൻപേ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പരമ്പര തോൽക്കേണ്ടി വന്ന ഞെട്ടലിലാണ് ഇന്ത്യൻ ടീം. ട്വന്റി20 ക്യാപ്റ്റനായി ശ്രേയസ്സ് അയ്യർ…
Read More » -

‘എന്നോടു ക്ഷമിക്കുക’: പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരോട് മാപ്പു പറഞ്ഞ് ബ്രണ്ടൻ മക്കല്ലം
ലണ്ടൻ ∙ ഇംഗ്ലിഷ് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ ആരാധകരോടു മാപ്പു പറഞ്ഞ് ബ്രണ്ടൻ മക്കല്ലം. ടീം അർഹിച്ചിരുന്ന വിജയങ്ങൾ നേടിക്കൊടുക്കാൻ തനിക്കു സാധിച്ചില്ലെന്നു…
Read More » -

സീനിയേഴ്സ് എത്തി, ‘മെയിൻ’ സ്പിന്നർക്ക് അവസരമില്ല, അർഷ്ദീപും പുറത്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബോൾ ചെയ്യും
ബർമിങ്ങാം ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി, രോഹിത്…
Read More » -

‘പകരംവീട്ടുമോ’ രോ–കോ?, ഒപ്പം വരുന്നു ‘ഇംഗ്ലിഷ്’ പഠിച്ചവരും; വൺഡേയിൽ വാഴാൻ ഇന്ത്യ ഇറങ്ങുന്നു; ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം
ബർമിങ്ങാം ∙ ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണം മറന്ന്, വിജയവഴിയിൽ തിരിച്ചെത്താൻ ഉറപ്പിച്ച് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ…
Read More » -

‘എന്നെ ചതിച്ചു, ടീമിലെ സഹതാരവുമായി ആഷ്ലി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നു’: പേരു വെളിപ്പെടുത്തി മുൻ പങ്കാളി
സിഡ്നി∙ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം. ഓസീസ് താരം ആഷ്ലി ഗാർഡ്നർക്കെതിരെ മുൻ പങ്കാളിയാണ്…
Read More » -

ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം, ലോഡ്സിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്രവിജയം; അപൂർവ നേട്ടവുമായി യാത്സിക ഭാട്യയും ക്രാന്തി ഗൗഡും
ലോഡ്സ് ∙ ക്രിക്കറ്റിന്റെ മക്കയിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ലോഡ്സ് വേദിയായ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്താണ് ഇന്ത്യ ചരിത്ര…
Read More » -

ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്ത് വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങുന്നു
ചെന്നൈ ∙ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ടീമിനെ നയിച്ച മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ് വേർപിരിയുന്നു. ഐപിഎൽ ചരിത്രത്തിലെ…
Read More » -

ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയായി യാത്സിക ഭാട്യ; ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യ ജയത്തിനരികെ
ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകള് ജയത്തിനരികെ. യാത്സിക ഭാട്യയുടെ സെഞ്ചറിയും സ്മൃതി മന്ഥന, റിച്ച ഘോഷ് എന്നിവരുടെ അർധ സെഞ്ചറിയും കരുത്താക്കി…
Read More »









