NEWS
-

തമിഴ്നാടും കർണാടകയും ചതിച്ചു, ഉണ്ടായത് വലിയ വിലവർദ്ധന, മലയാളിയുടെ പോക്കറ്റ് കാലി
പ്രതീകാത്മക ചിത്രം മലപ്പുറം: തമിഴ്നാട്ടിലേയും കർണാടകയിലേയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ജില്ലയിലെ പച്ചക്കറി വിപണിയിലും പ്രകടമാകുന്നു. തക്കാളി, വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയ നിത്യോപയോഗ…
Read More » -

അന്ന് ഓമനച്ചേട്ടനെ കാണാൻ മകനെപ്പോലെ പല്ലാട്ടെ കുട്ടിയെത്തി; തുമ്പിക്കൈ ഉയർത്തി ബ്രഹ്മദത്തൻ, കണ്ണീർ രംഗം
1, ഓമനച്ചേട്ടന്റെ മൃതദേഹത്തിനരികിലെത്തിയ ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി ആദരാഞ്ജലി അർപ്പിക്കുന്ന ദൃശ്യങ്ങൾ, 2 ബ്രഹ്മദത്തൻ ചരിഞ്ഞപ്പോൾ ദുഃഖം അടക്കാനാവാതെ പാപ്പാൻ ശരത്. പാലാ: പല്ലാട്ട് തറവാട്ടിലേക്ക് നടയമരങ്ങളൂന്നി…
Read More » -

കുളം ഉദ്ഘാടനം ചെയ്യണോ, മെംബർ കുളത്തിലേക്ക് വീഴണം; അല്ലെങ്കിൽ എംഎൽഎ ‘വീഴ്ത്തും’–വിഡിയോ
മലപ്പുറം∙ കുളം ഉദ്ഘാടനം ചെയണമെങ്കില് ജനപ്രതിനിധികള് ഇനി മുതൽ നീന്തല് പഠിക്കേണ്ടിവരും. മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്റെ ഉദ്ഘാടനം മങ്കട എംഎൽഎ…
Read More » -

ഒരു കേരള കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ഗൾഫിയും യുഎസിലും സാന്നിധ്യമുള്ള കമ്പനി, വിലയും ലക്ഷ്യവും ഇങ്ങനെ
കൊച്ചി ∙നോട്ട് ബുക്ക് പ്രിന്റിങ് രംഗത്ത് പ്രവർത്തിക്കുന്ന കോട്ടയം ആസ്ഥാനമായ കാർനെ ബുക്സ് പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐപിഒ) മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ബിഎസ്ഇയുടെ എസ്എംഇ ഐപിഒയാണ് നടത്തുന്നത്.…
Read More » -

കഴുത്തിലെ പാട് നിർണായകമായി, കൊലപ്പെടുത്തിയത് ലേഖ തനിച്ചല്ല? അന്വേഷണം ആൺസുഹൃത്തിലേക്കും
കൊല്ലം∙ പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജുവിന്റെ (53) കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതിയായ ഭാര്യ ലേഖ മേരിയ്ക്ക് (48) തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന…
Read More » -

‘ഇൻഫ്ലുവൻസറായി’ ഇൻഫ്ലുവൻസ; 10 ദിവസത്തിനിടയിൽ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത് 25 പേർക്ക്: ജാഗ്രതവേണം
പത്തനംതിട്ട ∙ ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു. 10 ദിവസത്തിനിടയിൽ 25 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ഒട്ടേറെപ്പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു.…
Read More » -

‘ക്രമക്കേട് ഗുരുതരം, പ്രത്യക്ഷത്തിൽ വൻ അഴിമതി’; പിഎസ്സിക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി
കേരള പിഎസ്സി ആസ്ഥാനം കൊച്ചി: ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലെ പരീക്ഷ ക്രമക്കേടിൽ പിഎസ്എസിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് ഹൈക്കോടതി. പരീക്ഷയിൽ 58 മാർക്ക് മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷ…
Read More » -

പാലത്തിലൂടെ കാറുകൾ യാത്ര ചെയ്തുകൊണ്ടിരിക്കവെ വലിയ അഗ്നിഗോളം; ഡ്രോണുകളുടെ ‘മെഷ് നെറ്റ്വർക്ക്’ വിദ്യ, കൃത്യതയാർന്ന മിന്നലാക്രമണം!
യുക്രെയ്ൻ നഗരങ്ങളിൽ വ്യോമ പ്രതിരോധങ്ങളെ വെട്ടിക്കൊണ്ട് അതിശക്തമായ ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ രഹസ്യമായി സിഗ്നൽ റിപ്പീറ്ററുകൾ സ്ഥാപിക്കുന്നുണ്ടെന്നും, ഇത് വഴി ലോങ്-റേഞ്ച് ഡ്രോണുകൾക്ക്…
Read More » -

‘ഒരു ചങ്ങലയും അവന് വേണ്ടായിരുന്നു, എവിടെപ്പോയാലും അമ്മയെ കണ്ടിട്ടേ പോകുള്ളൂ’; ബ്രഹ്മദത്തനെ ഓർത്ത് വേദനയോടെ പല്ലാട്ട് കുടുംബം
പല്ലാട്ട് ബ്രഹ്മദത്തൻ കോട്ടയം: ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തൻ ഇന്നലെയാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. ഇപ്പോഴിതാ ബ്രഹ്മദത്തൻ തങ്ങൾക്ക് മകനെ പോലെയായിരുന്നുവെന്ന് പറയുകയാണ് പല്ലാട്ട് കുടുംബം. ബ്രഹ്മദത്തന്റെ…
Read More » -

‘പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, തിരുത്തേണ്ടത് മുഴുവൻ തിരുത്തും’
എംവി ഗോവിന്ദൻ പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റുകൾ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ്…
Read More »









