NEWS
-

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകും
ടെൽ അവീവ് ∙ ഫ്ലൈദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകും.…
Read More » -

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൊബൈലിൽ പാട്ടുവച്ചാലും വീഡിയോ കണ്ടാലും ട്രെയിനിൽ നിന്ന് ഇറക്കിവിടും, പിഴയും കൊടുക്കേണ്ടിവരും
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ…
Read More » -

വെറ്ററിനറി വാഴ്സിറ്റിയിലെ റാഗിങ്: സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും എസ്എഫ്ഐ ഭാരവാഹികൾ; കോളജ് യൂണിയൻ പിരിച്ചുവിട്ടു
പാലക്കാട് ∙ തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ രണ്ടാം വർഷ ബിഎസ്സി പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്…
Read More » -

ഇന്ത്യ ചെയ്തപ്പോൾ തെറ്റ്, ട്രംപ് ചെയ്തപ്പോൾ ‘സ്ട്രാറ്റജി’! റഷ്യൻ എണ്ണക്കച്ചവടത്തിൽ ‘അമേരിക്കൻ ഇരട്ടത്താപ്പ്’
വാഷിങ്ടൻ∙ ആഗോള വിപണിയിലെ ഇന്ധനവില പിടിച്ചു നിർത്താനായി റഷ്യയിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസൽ നേരിട്ട് വാങ്ങാൻ അമേരിക്ക തീരുമാനിച്ചിരിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾക്ക്…
Read More » -

അമിതവേഗത്തിലെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവതി മരിച്ചു, നിരവധിപേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം കോട്ടയം: ചന്തക്കവലയിൽ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലി എന്ന പതിനെട്ടുകാരിയാണ് മരിച്ചത്.…
Read More » -

വിൽപനയ്ക്ക് ചീഞ്ഞ മീൻ; വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായി പരാതി
പുൽപള്ളി ∙ പകൽച്ചൂട് വർധിക്കുന്നതിനാൽ തുറന്നുവച്ച പച്ചമീൻ വേഗത്തിൽ കേടാകുന്നുണ്ടെന്നും ഇപ്പോൾ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്നും ഉപഭോക്താക്കളുടെ പരാതി. രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാണ് ദിവസങ്ങൾക്കുശേഷം…
Read More » -

ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ ഒളിപ്പിച്ചു; എല്ലാവരേയും വിശ്വസിപ്പിച്ചത് ആ ‘നുണക്കഥ, ഒടുവിൽ ?
വേക്ക്ഫീൽഡ്∙ ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ഫ്രീസറിൽ ഒളിപ്പിക്കുകയും, ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് രണ്ടാഴ്ചയോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുകയും ചെയ്ത ഭർത്താവിന് ജീവപര്യന്തം തടവ്.…
Read More » -

ഇറാന്റെ ‘കപ്പൽപോര്’ രൂക്ഷം, ട്രംപിന്റെ ‘രക്ഷകനാകാൻ’ പുട്ടിൻ, യുഎസിൽ അപൂർവ കടക്കെണി, 2 മാസത്തെ ‘ചീത്തപ്പേര്’ മാറ്റി ഇന്ത്യ
പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതി തടയാൻ ഹോർമുസിൽ കപ്പൽ യുദ്ധം രൂക്ഷമാക്കി ഇറാൻ. സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ദിവസവും ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെ…
Read More » -

മുത്തങ്ങ സമരം; പൊലീസിന്റെ ക്രൂര പീഡനമേറ്റ മുൻ ഡയറ്റ് അദ്ധ്യാപകന് 12.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്
കെ കെ സുരേന്ദ്രൻ തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അദ്ധ്യാപകൻ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കി…
Read More » -

ഓഫിസിൽ എത്തി കഴിഞ്ഞാണു മാല കഴുത്തിലില്ലെന്നു തിരിച്ചറിഞ്ഞത്, തിരഞ്ഞെങ്കിലും കിട്ടിയില്ല; ഒടുവിൽ മാലയുമായി അവരെത്തി
കാക്കനാട് ∙ ഫെജിതയും സിന്ധുവും ശാരദയ്ക്കിപ്പോൾ സ്വർണം പോലെ പ്രിയപ്പെട്ടവരാണ്. ശാരദയുടെ നഷ്ടപ്പെട്ടുവെന്നു കരുതിയ രണ്ടുപവന്റെ സ്വർണമാല കണ്ടെടുത്തു നൽകിയത് ഫെജിതയും സിന്ധുവുമാണ്. ട്രഷറിയിലെ പാർട് ടൈം…
Read More »









