NEWS
-

എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കണം; കോട്ടയത്ത് ബസ് തടഞ്ഞ് ബിജെപി പ്രവർത്തകർ
കോട്ടയം: സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനം ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കിയതിൽ പ്രതിഷേധിച്ച് ബിജെപി. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് പ്രവർത്തകർ തടഞ്ഞു. സംസ്ഥാനത്തെ…
Read More » -

‘ബിസ്ക്കറ്റിനും ബിരിയാണിക്കും വേണ്ടി കൈനീട്ടാത്ത ഒരുവനാണ് പറയുന്നത്’; ലോറൻസിനെതിരെ രൂക്ഷ വിമർശനവുമായി ചേരൻ
ടിവികെ സർക്കാരിനെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ ജനങ്ങളെ തെരുവ് നായകളോട് ഉപമിച്ചെന്ന പേരിൽ നടനും സംവിധായകനുമായ രാഘവ ലോറൻസ് വിവാദച്ചുഴിയിൽ. താൻ ഉദ്ദേശിച്ച കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി…
Read More » -

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടു പായസം വീണു; സംഭവം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ
കൊല്ലം ∙ പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.…
Read More » -

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്
കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴുവയസുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇതോടെ ഈ…
Read More » -

മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയി; അൻപത്താറാം വയസ്സിൽ രണ്ടാം ബിരുദാനന്തര ബിരുദം, ഒന്നാം റാങ്കെന്ന നേട്ടവും
മേലൂർ ∙ മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയതാണ് ആ അമ്മ. പക്ഷേ, തിരികെ വരാനൊരുങ്ങുന്നത് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുകാരിയായി. മേലൂർ അടിച്ചിലി സ്വദേശിനി കെ.കെ.ഷീജുവെന്ന അൻപത്താറുകാരി പുതുച്ചേരി…
Read More » -

ഒരിടത്ത് സൗജന്യ യാത്ര മറ്റൊരിടത്ത് തല്ല്; കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ അടിച്ചെന്ന് പരാതി
പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരൻ ഒരു സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. ബസ് സ്റ്റാന്റിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്കാണ് മർദ്ദനമേറ്റത്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ്…
Read More » -

എങ്ങും ആഘോഷം, യുഎസും ഇസ്രയേലും കീഴടങ്ങിയെന്ന് ഇറാൻ! വ്യക്തയില്ലാതെ ഡീൽ, ആ 400 കി.ഗ്രാം ആയുധം എവിടെ?
പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തുകയും ആഗോള ഊർജ വിപണിയെ ഉലയ്ക്കുകയും ചെയ്ത മൂന്ന് മാസത്തിലേറെ നീണ്ട സായുധ പോരാട്ടത്തിന് അറുതിവരുത്തിക്കൊണ്ട് യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിൽ ഒപ്പുവയ്ക്കാൻ…
Read More » -

‘ആശങ്ക വേണ്ട’; സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രിയദർശനി പദ്ധതി ഔദാര്യമല്ലെന്നും യുഡിഎഫ് സർക്കാർ സ്ത്രീകളെ ആദരിക്കുന്നതിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. അധികാരത്തിലേറി ഒരുമാസം കഴിയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനം…
Read More » -

ദേവസ്വം ഗസറ്റഡ് ഓഫിസർ നിയമനം: മാനദണ്ഡ ലംഘനം, അതൃപ്തി അറിയിച്ച് മന്ത്രി കെ.മുരളീധരൻ
ശബരിമല ∙ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ സ്ഥലം മാറ്റങ്ങൾക്ക് എതിരെ വ്യാപകമായ പരാതി. ദേവസ്വം മന്ത്രി ബോർഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. സ്വർണക്കൊള്ള…
Read More » -

വിക്ഷേപണ ദൗത്യങ്ങളില്ലാതെ 6 മാസം; അനിശ്ചിതത്വം : ഐഎസ്ആർഒ ദൗത്യങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണം?
തിരുവനന്തപുരം ∙ തുടർച്ചയായി 2 പിഎസ്എൽവി ദൗത്യങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണം. ഈവർഷം നടക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഗഗൻയാൻ പ്രാഥമിക ദൗത്യങ്ങൾ ഉൾപ്പെടെയുള്ള…
Read More »









