NEWS
-

ഓണ വിപണി: കൺസ്യൂമർ ഫെഡിന് 25 കോടി
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡിന് സബ്സിഡി വിപണികൾ ആരംഭിക്കാൻ സഹകരണ വകുപ്പ് 25 കോടി രൂപ അനുവദിച്ചു. 13 ഇനം സാധനങ്ങൾക്കാണ് സബ്സിഡി നൽകുക. സിവിൽ സപ്ലൈസ്…
Read More » -

അഞ്ചുവർഷത്തെ രക്ഷാദൗത്യം: 177 കോടി ചെലവിട്ട് ഇന്ത്യ 32,000 പേരെ നാട്ടിലെത്തിച്ചു
കൊച്ചി: രാജ്യാന്തര രക്ഷാദൗത്യങ്ങളുടെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യ നാട്ടിലെത്തിച്ചത് യുദ്ധമേഖലയിൽ കുടുങ്ങിയ 32,000 പൗരന്മാരെ. ചെലവിട്ടത് 177 കോടി രൂപ. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തിൽ…
Read More » -

അതിതീവ്ര മഴയ്ക്ക് സാദ്ധ്യത, ജാഗ്രതവേണമെന്ന് മന്ത്രി
പത്തനംതിട്ട : ഞായറാഴ്ച രാത്രി അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. വെള്ളപ്പൊക്കം രൂക്ഷമായ ശനിയാഴ്ച രാത്രിയിൽ മഴ പെയ്യാതിരുന്നത് അനുഗ്രഹമായി. പക്ഷേ മഴ…
Read More » -

വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 28 ക്യാംപുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു; ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി
കൽപറ്റ ∙ ജില്ലയിൽ മഴക്കെടുതി രൂക്ഷമായതോടെ 28 ദുരിതാശ്വാസ ക്യാംപുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപ്പൊക്കം- മണ്ണിടിച്ചിൽ ഭീഷണിയുള്ള…
Read More » -

ഇന്ന് രാത്രിയും മിന്നൽപ്രളയ സാദ്ധ്യത, പത്തനംതിട്ടയിൽ ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
ആറന്മുളയിലെ റോഡിൽ വെള്ളം കയറിയപ്പോൾ പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രിയും മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്നും കനത്ത ജാഗ്രത വേണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.…
Read More » -

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി; വിൽപനയ്ക്ക് നിർത്തിയിരുന്ന 6300 കോഴികൾ ചത്തു
കണ്ണൂർ ∙ കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സൂര്യ പി.ആർ എന്ന സംരംഭകയുടെ കേരള ചിക്കൻ…
Read More » -

സംസ്ഥാനത്ത് മഴ ശക്തം; ഒമ്പത് ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെത്തുടർന്നു മീനച്ചിലാർ കരകവിഞ്ഞു കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കവലയിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ…
Read More » -

കനത്ത മഴ: 3ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം∙ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 (ശനി)ന് ജില്ലാ കലക്ടർ ചേതൻ കുമാർ…
Read More » -

‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത’; പത്തനംതിട്ടയിൽ കനത്ത ജാഗ്രത
പത്തനംതിട്ട ∙ ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ പെയ്തില്ലെങ്കിലും ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയിൽ കനത്ത ജാഗ്രത വേണമെന്ന്…
Read More » -

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് മൈക്കിൽ നിന്ന്
തിരുവനന്തപുരം ∙ വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട് സ്വദേശി കൃഷ്ണമ്മയാണ് (68) മൈക്കിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തിച്ച മൈക്കിൽനിന്നുമാണ് വീട്ടമ്മയ്ക്ക്…
Read More »









