NEWS
-

കനത്ത മഴ: 3ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം∙ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 (ശനി)ന് ജില്ലാ കലക്ടർ ചേതൻ കുമാർ…
Read More » -

‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത’; പത്തനംതിട്ടയിൽ കനത്ത ജാഗ്രത
പത്തനംതിട്ട ∙ ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ പെയ്തില്ലെങ്കിലും ഇപ്പോൾ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയിൽ കനത്ത ജാഗ്രത വേണമെന്ന്…
Read More » -

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് മൈക്കിൽ നിന്ന്
തിരുവനന്തപുരം ∙ വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട് സ്വദേശി കൃഷ്ണമ്മയാണ് (68) മൈക്കിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തിച്ച മൈക്കിൽനിന്നുമാണ് വീട്ടമ്മയ്ക്ക്…
Read More » -

വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത, ജാഗ്രതാ നിർദ്ദേശം
കനത്ത മഴയെത്തുടർന്നു മീനച്ചിലാർ കരകവിഞ്ഞപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട് പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…
Read More » -

സന്നിധാനത്ത് കനത്ത മഴ; നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു
നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം…
Read More » -

തമ്പാനൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ
എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന KL 15-A0532…
Read More » -

സംസ്ഥാനത്ത് മഴ ശക്തം; തിങ്കളാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പ്രതീകാത്മക ചിത്രം പത്തനംതിട്ട: കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് നാളെ (ഓഗസ്റ്റ്…
Read More » -

‘ഇതുപോലൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല, 40 ലക്ഷം രൂപയുടെ നഷ്ടം’; പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറി
പി സി ജോർജ്, പൂഞ്ഞാറിലെ വീട് ഈരാറ്റുപേട്ട: കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ മുതിർന്ന ബിജെപി നേതാവ് പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും…
Read More » -

കേരളത്തിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യത; നാശനഷ്ടം തടയാൻ മുൻകരുതൽ വേണം
തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read More » -

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കനത്ത മഴയെത്തുടർന്ന് കലിതുള്ളുന്ന കടൽ തീരപ്രദേശത്തേക്ക് ആഞ്ഞടിക്കുന്നു. കോഴിക്കോട് ചെട്ടിക്കുളത്തു നിന്നുള്ള ദൃശ്യം. ഫോട്ടോ: രോഹിത്ത് തയ്യിൽ തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും…
Read More »









