NEWS
കോട്ടയം സ്റ്റേഷൻ പാളത്തിന് പുറത്ത്: 2, 3, 4, 5 പ്ലാറ്റ്ഫോമുകളിലേക്കുള്ള യാത്ര കഠിനം; പലയിടങ്ങളിലും മേൽക്കൂരയില്ല

കോട്ടയം∙ ആയിരക്കണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കോട്ടയത്തേത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയിൽ തട്ടി ഈ മഴക്കാലത്തും യാത്രക്കാരുടെ ദുരിതം തുടരുകയാണ്.പ്രധാന ദുരിതങ്ങൾ
Fashion ⏭️


