SPORTS

ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം: 48 മണിക്കൂറിനിടെ റെക്കോർഡ് ടിക്കറ്റ് വിൽപന


വെല്ലിങ്ടൻ ∙ ഇന്ത്യ – ന്യൂസീലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ടിക്കറ്റു വിൽപനയ്ക്കു റെക്കോർഡ് പ്രതികരണം. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ടിക്കറ്റ് വിൽപന തുടങ്ങി 48 മണിക്കൂറിനുള്ളിൽ 26,000 ടിക്കറ്റുകളാണ് ആരാധകർ സ്വന്തമാക്കിയത്. ന്യൂസീലൻഡ് ക്രിക്കറ്റ് ചരിത്രത്തിൽ സമീപകാലത്തെ ഏറ്റവും മികച്ച ടിക്കറ്റ് വിൽപനയാണിത്.


Auto ⏭️

Back to top button