NEWS

മീനച്ചിലാറ്റിൽക്കൂടി ഒഴുകിയത് മലമ്പുഴ ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ 2 ഇരട്ടി വെള്ളം


കോട്ടയം ∙ പെരുമഴ തകർത്ത ഒരാഴ്ച മീനച്ചിലാറിൽക്കൂടി ഒഴുകിയത് മലമ്പുഴ ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ 2 ഇരട്ടി വെള്ളം. മണിമലയാറ്റിൽ ഒഴുകിയതു കല്ലട ഡാമിന്റെ ലൈവ് സ്റ്റോറേജിനെക്കാൾ കൂടുതൽ വെള്ളം. പെരുമഴയും വെള്ളപ്പൊക്കവും വലച്ച ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ ഇരുനദികളിലെയും ജില്ലാ ഹൈഡ്രോളജി വിഭാഗത്തിന്റെ സ്കെയിലുകളിൽ രേഖപ്പെടുത്തിയ അളവിൽനിന്നാണ് കണക്കുകൾ.ഒഴുകിയ വെള്ളം (മില്യൻ ക്യുബിക് മീറ്ററിൽ)


Fashion ⏭️

Back to top button