NEWS

കൊല്ലം മൈലക്കാട് ദേശീയപാതയിൽ വൻ പൊട്ടിത്തെറി; അപകടം വാഹനങ്ങൾ പോകുന്നതിനിടെ – വിഡിയോ


കൊല്ലം∙ മൈലക്കാട് ദേശീയപാത 66 ന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ വൻ പൊട്ടിത്തെറി. ദേശീയപാതയ്ക്കായി നിർമിച്ച സൈഡ് വാൾ ആണ് പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങൾ റോഡിലൂടെ പോകുമ്പോഴായിരുന്നു അപകടം. ഈ മാസം 23 ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പണി നടക്കുന്നതിനിടയിൽ മർദം കൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദേശീയപാത അതോറിറ്റി അന്വേഷണം ആരംഭിച്ചു.


Fashion ⏭️

Back to top button