CINEMA
ദുബായിൽ മോഹൻലാൽ – മഞ്ജു വാര്യർ സ്റ്റേജ് ഷോ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ആശീർവാദ് സിനിമാസ് പ്രേക്ഷകരിലെത്തിക്കുന്ന ഈ ചിത്രം, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഷഹ്നാദ് ജലാൽ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു.




