SPORTS
നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികം: ഇന്ത്യ– ജപ്പാൻ ട്വന്റി20 മത്സരം 22ന്

ന്യൂഡൽഹി∙ ഇന്ത്യ– ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ട്വന്റി20 ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുമെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും (ജെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) അറിയിച്ചു. 22ന് ജപ്പാനിലെ ടോചീഗീയിലുള്ള സനോ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സുസുക്കി കപ്പ് എന്ന പേരിൽ മത്സരം.
Auto ⏭️


