SPORTS
-

ലങ്കയെ എറിഞ്ഞിടാൻ ‘പാടുപെട്ട്’ ബോളർമാർ, ഇനി ‘അടിച്ചെടുക്കണം’; അവസാന സെഷനിൽ ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം
കൊളംബോ ∙ ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 207 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ ആറു റൺസ് ലീഡ് നേടിയ ശ്രീലങ്ക, രണ്ടാം ഇന്നിങ്സിൽ 45…
Read More » -

കൊൽക്കത്ത താരത്തിന് ‘പഞ്ചാബി വിവാഹം’, വധു സീരിയൽ നടി; പങ്കെടുത്ത് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ, ആശംസയുമായി ഗിൽ
ചണ്ഡിഗഡ് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്ങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. സിഖ് ആചാരപ്രകാരം, ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ…
Read More » -

ഒന്ന് അടങ്ങ്, ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്? യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആഞ്ഞടിച്ച് മൃണാൾ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി ഡേറ്റിങ്ങിലാണെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വ്യാജപ്രചാരണം നടത്തിയയാൾക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. മൃണാളിനേക്കാൾ ഒൻപതു വയസ്സു കുറവു…
Read More » -

വിരമിച്ചതിനു പിന്നാലെ വിദേശത്തേക്ക്, അജിൻക്യ രഹാനെ യൂറോപ്യൻ ട്വന്റി20 ലീഗില്‍ കളിക്കും
ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ യൂറോപ്യൻ ട്വന്റി20 ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ആംസ്റ്റർഡാം ഫ്ലെയിംസ് ടീമിനു വേണ്ടിയാണ് മുപ്പത്തിയെട്ടുകാരൻ…
Read More » -

കെസിഎൽ കാണാൻ ക്രിസ് ഗെയ്ൽ വരും! കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് തിരുവനന്തപുരത്ത് എത്തും
ലണ്ടൻ ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനു പിന്തുണ നൽകാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ്…
Read More » -

ഫിറ്റ്നസ് പരീക്ഷ പാസാകാതെ സായ് സുദര്ശൻ, ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി മലയാളി താരം വൺ ഡൗൺ ഇറങ്ങും
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പേ ഇന്ത്യയ്ക്കു തിരിച്ചടി. ടോപ് ഓർഡറിലെ വിശ്വസ്ത ബാറ്റർ സായ് സുദർശൻ ഇന്ത്യൻ ടീമിൽനിന്നു പുറത്തായി. പരുക്കു കാരണം ബുദ്ധിമുട്ടിയിരുന്ന…
Read More » -

വിഘ്നേഷ് പുത്തൂരിന്റെ തലവര മാറ്റിയ കേരള ക്രിക്കറ്റ് ലീഗ്, ഐപിഎലിലേക്ക് താരങ്ങളെ റാഞ്ചാൻ ഫ്രാഞ്ചൈസി സ്കൗട്ടുകള്
തിരുവനന്തപുരം∙ വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐപിഎല്ലിലേക്കും…
Read More » -

മലയാളി താരം സെഞ്ചറി നേടിയിട്ടും ശ്രീലങ്കയ്ക്കെതിരെ പ്രതിരോധത്തിലായി ഇന്ത്യ, ബാറ്റിങ്ങിന് ഇറങ്ങാതെ ക്യാപ്റ്റൻ ഗിൽ
കൊളംബോ∙ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടം. 46 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176…
Read More » -

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാംപിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ…
Read More » -

കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി, ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റും
തിരുവനന്തപുരം∙ കൊച്ചിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ…
Read More »









