SPORTS
-

ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ മൂന്ന് വർഷമായി ശ്രമിക്കുന്നു: രാത്രി 12.46ന് മുഖ്യമന്ത്രിയുടെ സഹായം തേടി ഋഷഭ് പന്ത്!
ന്യൂഡൽഹി∙ ജന്മനാടായ ഉത്തരാഖണ്ഡിലേക്കു മാറാൻ താൽപര്യമുണ്ടെന്നും, അവിടെ കുറച്ചു സ്ഥലം ആവശ്യമുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് സന്ദേശമയച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്.…
Read More » -

വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനോ? അനാവശ്യ സമ്മര്‍ദങ്ങൾ വിളിച്ചുവരുത്തും: വിമർശനവുമായി മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിെയ ക്യാപ്റ്റൻസിയിലേക്കു പരീക്ഷിക്കുന്നതു താരത്തിന് അനാവശ്യ സമ്മർദങ്ങളുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ താരം പ്രിയങ്ക് പഞ്ചാൽ. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ…
Read More » -

കെസിഎലിൽ ഹോക്ക്സ്ഐ ബോൾ ട്രാക്കിങ് സംവിധാനം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ മത്സര റിവ്യു സംവിധാനം രാജ്യാന്തര നിലവാരത്തിലുള്ളതാകും. രാജ്യാന്തര മത്സരങ്ങളിലും ഐപിഎലിലും ഉപയോഗിക്കുന്ന ബോൾ ട്രാക്കിങ് സംവിധാനമായ ‘ഹോക്ക്സ്ഐ’ ആണ്…
Read More » -

രാജ്യാന്തര കരിയറിലെ നാലാം പന്തിൽ വിക്കറ്റു വീഴ്ത്തി, 25–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം
ലണ്ടൻ∙ 25–ാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണര്‍. തുടർച്ചയായുള്ള പരുക്കുകളെ തുടർന്ന് ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാതിരുന്നതോടെയാണ് താരം വിരമിച്ചത്.…
Read More » -

ശുഭ്മൻ ഗില്ലിനു പരുക്ക്, സന്നാഹ മത്സരത്തിന്റെ ആദ്യ ദിനം ബഞ്ചിൽ, ടെസ്റ്റ് പരമ്പര തുടങ്ങും മുൻപേ ഇന്ത്യയ്ക്കു തിരിച്ചടി
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുംമുൻപേ ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പരുക്ക്. പരമ്പരയ്ക്കു മുന്‍പുള്ള ഏക സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം ഗിൽ കളിക്കുന്നില്ല.…
Read More » -

രാജ്യാന്തര ക്രിക്കറ്റ് ഐപിഎൽ പോലെ എളുപ്പമല്ല: വൈഭവ് സൂര്യവംശിക്കും കുടുംബത്തിനും മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി സ്വന്തം കരിയറിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി അജിൻക്യ രഹാനെ. ചെറുപ്രായത്തിൽ തന്നെ പ്രശസ്തനായ വൈഭവ് ക്രിക്കറ്റിൽ മാത്രം…
Read More » -

രണ്ടാം ടെസ്റ്റ്: പാക്കിസ്ഥാന് ജയം
പോർട്ട് ഓഫ് സ്പെയിൻ ∙വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് 8 വിക്കറ്റ് വിജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 117ന് ഓൾഔട്ടാക്കിയ പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ…
Read More » -

കെഎസിഎലിൽ ജെൻ സീ മൂഡ് ! നാലു കൗമാര താരങ്ങൾ തൃശൂർ ടൈറ്റൻസിൽ
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ മിന്നും പ്രകടനത്തിനൊരുങ്ങി ജെൻ സീ താരങ്ങൾ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിച്ച മലയാളി താരങ്ങളായ മുഹമ്മദ്…
Read More » -

തൃശൂർ ടൈറ്റൻസിനെ എം.എസ്. അഖിൽ നയിക്കും
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) 3–ാം സീസണിൽ തൃശൂർ ടൈറ്റൻസ് ടീമിനെ ഓൾറൗണ്ടർ എം.എസ്.അഖിൽ നയിക്കും. കഴിഞ്ഞ സീസണിൽ കൊല്ലം ടീമിൽ കളിച്ച അഖിലിനെ താരലേലത്തിലാണ്…
Read More » -

സീനിയർ താരങ്ങളെല്ലാം ഒരുമിച്ച് നഷ്ടമായി, അതാണ് ടീം ഇന്ത്യയുടെ പ്രശ്നം: അംഗീകരിക്കാൻ മടിയെന്ന് അജിൻക്യ രഹാനെ
മുംബൈ∙ സീനിയർ താരങ്ങളില്ലാത്തതാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രശ്നമെന്ന് മുൻ ഇന്ത്യന്‍ താരം അജിൻക്യ രഹാനെ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിനെതിരെ രഹാനെ രംഗത്തെത്തിയത്.…
Read More »









