NEWS
-

ഭാഷയിലും ഗണിതത്തിലും മെച്ചപ്പെടാതെ 7-ാം ക്ലാസിലേക്ക് വിജയിപ്പിക്കില്ല: മന്ത്രി
തിരുവനന്തപുരം:ഭാഷയിലും ഗണിതത്തിലും കഴിവുകൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചുവിടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാകേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാരപ്രഖ്യാപനം നടത്തുകയായിരുന്നു…
Read More » -

വീട്ടമ്മയ്ക്ക് കളമശേരിയിൽ കൂട്ടമാനഭംഗം രക്ഷപ്പെട്ടത് ആത്മഹത്യ ഭീഷണി മുഴക്കി ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ചു
കൊച്ചി: കളമശേരിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മ, ക്രിമിനൽ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതികൾ പരിഭ്രാന്തിയിലായപ്പോൾ വീട്ടമ്മ…
Read More » -

ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിനിടെ മലയാളിക്ക് ഹൃദയാഘാതം; ചികിത്സ കിട്ടാതെ മരണം
ബെംഗളൂരു ∙ ഗതാഗതക്കുരുക്കിൽ കാത്തുകിടക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ പിക്കപ്പ് വാൻ ഡ്രൈവർ കണ്ണൂർ മട്ടന്നൂർ ഉളിയിൽ കെ.കെ.സാജിർ (51) ചികിത്സ കിട്ടാതെ മരിച്ചു. ബെംഗളൂരു– ഹൊസൂർ ഹൈവേയിലെ ചന്ദാപുര…
Read More » -

കരുവാറ്റ കൊലപാതകം; പെൺകുട്ടിക്ക് ജാമ്യം
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകയായ 13 കാരിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. Read News ⏭️
Read More » -

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ
പുന്നയൂർ (തൃശൂർ) ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര…
Read More » -

ഹിമാചൽ വൈദ്യുതി മേയ് വരെ വാങ്ങാൻ ശ്രമം
തിരുവനന്തപുരം: ഊർജ്ജ പ്രതിസന്ധിയിലും രാത്രി പവർ കട്ട് ഒഴിവാക്കാനാകുന്നത് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടുന്നതിനാൽ. യൂണിറ്റിന് 14.50 രൂപ നിരക്കിൽ 900 മെഗാവാട്ട് വൈദ്യുതിക്ക് ഒക്ടോബർ…
Read More » -

തിരുവനന്തപുരം -എറണാകുളം റെയിൽ പാതയുടെ ഇരുവശവും ബഫർ സോണിൽ
പത്തനംതിട്ട: തിരുവനന്തപുരം – എറണാകുളം റെയിൽ പാതയുടെ ഇരുവശങ്ങളിലെയും 20 മീറ്റർ റെയിൽവെ ബഫർ സോണിൽ ഉൾപ്പെടുത്തി. മൂന്ന്, നാല് ട്രാക്കുകൾക്കുള്ള സർവേ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നടപടി.…
Read More » -

ഉദ്യോഗസ്ഥയായി ചമഞ്ഞ് എഎപി നേതാവിനെ വിവാഹം കഴിച്ചു; ആഭരണങ്ങളുമായി യുവതി മുങ്ങി
ഫത്തേഗഡ് സാഹിബ് ∙ പിസിഎസ് ഉദ്യോഗസ്ഥയായി ചമഞ്ഞ് പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവിനെ വിവാഹം കഴിച്ച യുവതി, മാസങ്ങൾക്കകം ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങി. ഫെബ്രുവരിയിലായിരുന്നു…
Read More » -

ഗുരുനിന്ദ നടത്തി വെറുതേ പോകാമെന്ന് ആരും കരുതേണ്ട: തുഷാർ വെള്ളാപ്പള്ളി
മൂവാറ്റുപുഴ:ഭഗവാൻ ശ്രീനാരായണഗുരുദേവനെ നിന്ദിച്ച് നിർഭയം മുന്നോട്ടുപോകാമെന്ന് ആരും കരുതേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കെ.വി.സുഭാഷിന്റെ ഗുരുദേവനിന്ദയ്ക്കെതിരെ എറണാകുളം, ഇടുക്കി ജില്ലകളിലെ യോഗം പ്രവർത്തകർ…
Read More » -

‘ബിജെപിയുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതാണ്, സമരങ്ങൾ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമൊന്നും കിട്ടില്ല’
സംസ്ഥാനത്ത് സമര രാഷ്ട്രീയം മാറ്റിവയ്ക്കാൻ സമയമായെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമരങ്ങൾ എന്നത് നാശോന്മുഖമായ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനമൊന്നും കിട്ടില്ല,…
Read More »









