NEWS
-

വാഹനമെത്തിക്കാൻ വൈകി; ഡ്രൈവറെ പൊരിവെയിലത്ത് നിർത്തി മേലുദ്യോഗസ്ഥന്റെ ശിക്ഷ, പിന്നാലെ വാട്സാപ്പിൽ സന്ദേശം
കുമളി ∙ മേലുദ്യോഗസ്ഥൻ പൊരിവെയിലത്തു മണിക്കൂറുകളോളം നിർത്തിച്ചതിൽ പ്രകോപിതനായി വാട്സാപ്പിലൂടെ പ്രതികരണം നടത്തിയ വനംവകുപ്പ് ഡ്രൈവർക്കു സസ്പെൻഷൻ. സ്വന്തം വീട്ടുപറമ്പിൽ തണലിന് ഒരു മരം പോലും വളർത്താത്ത…
Read More » -

കേരള ശാസ്ത്ര കോൺഗ്രസ്: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള ഓൺലെെൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2027 ജനുവരി 28 മുതൽ 31 വരെ…
Read More » -

‘വട്ടം കറങ്ങി’ ഡൽഹി പൊലീസ്; പ്രതിഷേധം നേരിടാൻ കൂടുതൽപേർ, കർഷക സമരത്തെ നേരിട്ടതിനെക്കാൾ സേനാവിന്യാസം
ന്യൂഡൽഹി ∙ രാവിലെ സമരമുന്നറിയിപ്പുമായി സിജെപി നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ, ഉച്ചയ്ക്ക് പ്രസ്ക്ലബ്ബിൽ വിദ്യാർഥിനേതാക്കളുടെ പത്രസമ്മേളനം, തൊട്ടുപിന്നാലെ ജൻപഥിൽ പ്രതിപക്ഷനേതാക്കളുടെ ഉച്ചവിരുന്ന്: ഇനിയെന്താണു സംഭവിക്കുകയെന്നറിയാതെ ഡൽഹി…
Read More » -

ജനവാസ മേഖലയിൽ നായയെ കൊന്നു, പുലർച്ചെ ടാപ്പിംഗിനെത്തിയയാളും നേരിൽ കണ്ടു, ജീവിയെ പിടികൂടാൻ കൂട് വച്ചു
കൂടിന് സമീപം വനംവകുപ്പ് ഉദ്യോഗസ്ഥർ കോടാലി : നാട്ടുകാർ കണ്ട പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്.ഷിനോജ്, ഡെപ്യൂട്ടി റേഞ്ച്…
Read More » -

17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്
ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ഇടിമിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ…
Read More » -

ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല: മന്ത്രി കെ. എ. തുളസി
തിരുവനന്തപുരം: വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഒട്ടേറെപ്പേരുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കെ. എ. തുളസി. സിവിൽ സർവീസ് മേഖലയിലേക്ക് കടന്നു വരുന്ന എസ്.സി വിഭാഗം വിദ്യാർത്ഥികൾ ഈ…
Read More » -

മീൻ കാണിച്ച് ‘പ്രലോഭിപ്പിക്കും’, കെണിവച്ച് പിടിക്കും; ഇറച്ചിക്കായി 2700 പൂച്ചകളെ മോഷ്ടിച്ചു; വിയറ്റ്നാമിൽ 12 പേർ പിടിയിൽ
ഹോചിമിൻ സിറ്റി∙ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ ഇറച്ചിയ്ക്കായി പൂച്ചകളെ മോഷ്ടിച്ച് വിൽപന നടത്തിയ സംഘം പിടിയിൽ. ഏകദേശം 2,700 പൂച്ചകളെയാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തിൽ…
Read More » -

ശ്വേതാമേനോൻ ടി.വി.കെയിലേക്കെന്ന് സൂചന
തിരുവനന്തപുരം: നടിയും താരസംഘടനയായ ‘അമ്മ”യുടെ പ്രസിഡന്റുമായ ശ്വേതാമേനോൻ വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയിലേക്കെന്ന് (ടി.വി.കെ) സൂചന. വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി കത്ത് നൽകിയതായാണ് വിവരം.…
Read More » -

ആരോഗ്യവും ദീർഘായുസും ഉറപ്പാക്കാൻ മുഖ്യമന്ത്രി തലവനായി കർമ്മ സമിതി
തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. Read News ⏭️
Read More » -

പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു
കോഴിക്കോട് ∙ മലയാള സിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ്(76) അന്തരിച്ചു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരി സോജിത് എന്ന വീട്ടിൽ ആയിരുന്നു സ്ഥിരതാമസം. …
Read More »









