NEWS
-

‘ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടും ഉത്തരവ് ഇറങ്ങിയില്ല’: പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് 2 മാസം
പാനൂർ (കണ്ണൂർ)∙ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായിട്ട് ഇന്ന് രണ്ടു മാസം. ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല.…
Read More » -

ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കും, മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനം 18ന്; നിർമാണം 98.09 കോടി ചെലവിൽ, 800 മീറ്റർ നീളം
പൂച്ചാക്കൽ ∙ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.…
Read More » -

സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ
പ്രതീകാത്മകചിത്രം ആലപ്പുഴ: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രിക്കാർ. കായംകുളം കൃഷ്ണപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ…
Read More » -

‘ചണ്ഡിഗഡ് മോഡൽ’ ചന്ത പെരുമ്പഴുതൂരിൽ വരില്ലേ? 2.20 കോടിയുടെ പദ്ധതിയിൽ ‘ചണ്ഡിഗഡ് മാതൃക’ ഉപേക്ഷിച്ചു?
നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂർ ജംക്ഷൻ വികസനത്തിന്റെ ഭാഗമായി, നിർമിക്കുന്ന ചന്ത നിർമാണം വൈകുന്നതായി പരാതി. 2.20 കോടി രൂപ ചെലവിട്ട് ചണ്ഡിഗഡ് മാതൃകയിൽ നവീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന മാതൃക…
Read More » -

സമ്മർദത്തിൽ ഗ്യാനേഷ്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ വിഭാഗം മൗനത്തിൽ; പങ്കെടുക്കേണ്ട പരിപാടികളെല്ലാം മാറ്റി
ന്യൂഡൽഹി∙ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സമ്മർദത്തിൽ. ഗ്യാനേഷ് നേരിട്ടു പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുവസമ്പർക്ക പരിപാടികളും ബൂത്ത്…
Read More » -

ഹോട്ടലുകളിൽ ഇങ്ങനെ ഭക്ഷണം തയ്യാറാക്കിയാൽ പിടിവാഴും, മൂന്നുമാസത്തിനിടെ ചുമത്തിയത് 16 ലക്ഷം രൂപ
കോഴിക്കോട് : നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ, ഹോട്ടലുകളിലും ബേക്കറികളിലും കണ്ടെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചകൾ. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 16 ലക്ഷം രൂപയാണ് വിവിധ…
Read More » -

മൂർഖൻ പാമ്പിൽനിന്ന് വീട്ടുകാരെ രക്ഷിച്ച് വളർത്തുനായ; കടിയേറ്റിട്ടും പിന്മാറാതെ രക്ഷാപ്രവർത്തനം: സൂപ്പർസ്റ്റാർ റോസി!
ചങ്ങനാശേരി ∙ മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും പിന്മാറാതെ വീട്ടുകാരുടെ ജീവൻ രക്ഷിച്ച് വളർത്തുനായയുടെ രക്ഷാപ്രവർത്തനം. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേർക്കാണു റോസി എന്ന നായ…
Read More » -

ദിവസം 600 രൂപ മുതൽ 2000 വരെ ശമ്പളം, എന്നിട്ടും മലയാളികൾക്ക് ഈ ജോലി വേണ്ട
തൊടുപുഴ: ഭക്ഷണ വ്യവസായമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിൽ തൊഴിലാളിക്ഷാമം രൂക്ഷമാകുന്നു. പാചകത്തിനും വിതരണത്തിനും ശുചീകരണത്തിനുമെല്ലാം ആളു കുറഞ്ഞതോടെ ഉടമകൾ നെട്ടോട്ടത്തിലാണ്. ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി ഒരിടത്തും…
Read More » -

വാഹനമെത്തിക്കാൻ വൈകി; ഡ്രൈവറെ പൊരിവെയിലത്ത് നിർത്തി മേലുദ്യോഗസ്ഥന്റെ ശിക്ഷ, പിന്നാലെ വാട്സാപ്പിൽ സന്ദേശം
കുമളി ∙ മേലുദ്യോഗസ്ഥൻ പൊരിവെയിലത്തു മണിക്കൂറുകളോളം നിർത്തിച്ചതിൽ പ്രകോപിതനായി വാട്സാപ്പിലൂടെ പ്രതികരണം നടത്തിയ വനംവകുപ്പ് ഡ്രൈവർക്കു സസ്പെൻഷൻ. സ്വന്തം വീട്ടുപറമ്പിൽ തണലിന് ഒരു മരം പോലും വളർത്താത്ത…
Read More » -

കേരള ശാസ്ത്ര കോൺഗ്രസ്: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള ഓൺലെെൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2027 ജനുവരി 28 മുതൽ 31 വരെ…
Read More »









