NEWS
-

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് മൂന്ന് കേന്ദ്ര നിരീക്ഷകർ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ഇത്തവണ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മൂന്നു പേർ നിരീക്ഷകരായെത്തി. വിജു കൃഷ്ണൻ, ബി.വി.രാഘവുലു, കെ.ബാലകൃഷ്ണൻ എന്നിവരാണ് നിരീക്ഷകരായെത്തിയത്. ജനറൽ സെക്രട്ടറി…
Read More » -

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ‘നിലവിലെ ചർച്ചയിൽ പുരോഗതി; നാളെ വീണ്ടും യോഗം’
കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചില കാര്യങ്ങളിൽ ധാരണയായെന്ന് മന്ത്രി റോജി എം.ജോൺ. ധാരണയാകാനുള്ള വിഷയങ്ങളിൽ നാളെ ചർച്ച…
Read More » -

നിപ ചികിത്സയ്ക്ക് മരുന്ന് ക്ഷാമമില്ല : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : നിപ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നും കൊണ്ടുവരുന്ന പ്രത്യേക മരുന്ന് നിലവിൽ ചെന്നൈയിൽ ലഭ്യമാണ്.…
Read More » -

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡിൽ പുനരന്വേഷണ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിതയുടെ പുനരന്വേഷണ ഹർജി നാളെ പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.…
Read More » -

മീനാക്ഷി നടരാജന് മത്സരിക്കാനായില്ല; മധ്യപ്രദേശിലെ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ജയം
ന്യൂഡൽഹി∙ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച് ബിജെപി. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് മൂന്നു സീറ്റും ബിജെപിക്ക് സ്വന്തമാക്കാൻ ആയത്.…
Read More » -

ഉപയോഗശൂന്യമായ കുളത്തില്‍ രണ്ട് മൃതദേഹങ്ങള്‍; മലപ്പുറത്ത് മുങ്ങി മരിച്ചത് സഹോദരങ്ങള്‍
മലപ്പുറം: ഉപയോഗശൂന്യമായ കുളത്തില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ അരീക്കോടുള്ള കുളത്തില്‍ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം ലഭിച്ചത്. കാവനൂര്‍ ഇരിവേറ്റിയിലെ ചാത്തന്‍പാറയിലാണ് സംഭവം.…
Read More » -

ദേശീയപാത 66ൽ കുഴിയടയ്ക്കൽ വെറും പ്രഹസനം; അടയ്ക്കുന്ന കുഴികൾ അടുത്ത മഴയിൽ വീണ്ടും കുഴിയാകുന്നു
പറവൂർ ∙ കുഴിയടയ്ക്കൽ എന്ന പേരിൽ നിലവിലെ ദേശീയപാത – 66ൽ നടത്തുന്നതു വെറും പ്രഹസനം. അടയ്ക്കുന്ന കുഴികൾ അടുത്ത മഴയിൽ വീണ്ടും കുഴിയാകുന്നു. അധികൃതരുടെ തട്ടിക്കൂട്ട്…
Read More » -

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ; 16 മരണം
ലഡാക്ക്∙ പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരുക്ക്. റവാലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് നിരായുധരായ പ്രതിഷേധക്കാർക്ക് നേരെയാണ്…
Read More » -

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം, 65കാരിയെ വീട്ടിൽ കയറി കടിച്ചു
തിരുവനന്തുപുരം : കരവാരം പഞ്ചായത്തിൽ നിരവധിപ്പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വഞ്ചിയൂർ കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജയ്ക്കും (65) മറ്റ് മൂന്നുപേർക്കുമാണ് കടിയേറ്റത്. Source…
Read More » -

പ്രതിഷേധങ്ങൾ വേണ്ട..; ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണം, നാലിലധികം പേർ ഒത്തുകൂടരുത്
കൊച്ചി∙ ലക്ഷദ്വീപിൽ പ്രതിഷേധങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ദ്വീപ് ജില്ലാ ഭരണകൂടം. വിവിധ വിഷയങ്ങളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അടുത്ത 2 മാസത്തേക്കുള്ള നിയന്ത്രണം. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലെ…
Read More »









