NEWS
തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

തിരുവല്ല∙ തുകലശേരിയിൽ ബൈക്ക് അപകടത്തിൽ തലവടി സ്വദേശി മരിച്ചു. തലവടി ആനപ്രമ്പാൽ തെക്കേക്കര പറമ്പുങ്കൽ മോഹനൻ്റെ മകൻ അജീഷ് മോഹനൻ (29) ആണ് മരിച്ചത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. അജീഷിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Fashion ⏭️




