NEWS
-

ഏപ്രിൽ മൂന്നിന് മദ്യഷാപ്പുകൾ തുറക്കില്ല
തിരുവനന്തപുരം: ദുഖ:വെള്ളി പ്രമാണിച്ച് ഏപ്രിൽ മൂന്നിന് വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും കള്ള് ഷാപ്പുകളും പ്രവർത്തിക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈഡെ കാരണം ഇന്നും മദ്യശാലകൾക്ക് അവധിയാണ്. Source…
Read More » -

മണ്ണിന്റെ ഗുണമറിയാൻ ഉഗ്രനൊരു അഗ്രോമീറ്റർ
കൊച്ചി: രണ്ടു മിനിട്ടിൽ കൃഷിഭൂമിയുടെ 12 സവിശേഷത പറയുന്ന ചെറു ഉപകരണം ‘ന്യൂട്രി” കർഷകർക്ക് ആശ്വാസമാകുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഡോ. കവിത സന്തോഷും മകൻ അർജുനും…
Read More » -

വോട്ടിടാൻ ഊബറിൽ ഫ്രീ യാത്ര
തിരുവനന്തപുരം: വോട്ടർമാർക്ക് പോളിംഗ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ സൗജന്യ ഊബർ യാത്രയൊരുക്കും. സംസ്ഥാനത്ത് കുറവ് പോളിംഗുള്ള തിരുവനന്തപുരത്തെയും എറണാകുളത്തെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സേവനം ലഭിക്കും. രണ്ടുകിലോമീറ്റർ വരെയാണ്…
Read More » -

ജസ്റ്റിസ് നഗരേഷിന് യാത്രഅയപ്പ്
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്രിസ് എൻ.നഗരേഷ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ അദ്ദേഹത്തിന് ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി.…
Read More » -

അലക്സാണ്ടർ ജേക്കബ് മണ്ണംപ്ലാക്കൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് മണ്ണംപ്ലാക്കൽ അലക്സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ 91) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തിൽ. ഭാര്യ :…
Read More » -

കൊച്ചി ബിനാലെ കൊടിയിറങ്ങി
കൊച്ചി: വിദേശ കലാകാരന്മാരുടെയുൾപ്പെടെ പങ്കാളിത്തത്തോടെ 110 ദിവസം നീണ്ട ആറാമത് കൊച്ചി ബിനാലെ കലാപരിപാടികളോടെ ഇന്നലെ സമാപിച്ചു. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്ന ചടങ്ങിൽ ക്യൂറേറ്റർ…
Read More » -

യു.ഡി.എഫ് ഇടിമുഴക്കം പോലെ തിരിച്ചെത്തും: ആന്റണി
തിരുവനന്തപുരം: കേരളത്തിൽ ഇടിമുഴക്കംപോലെ യു.ഡി.എഫ് തിരിച്ചുവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജനകീയ കോടതിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. സർക്കാർ പോയേതീരൂ എന്നാണ് ജനങ്ങളുടെ ആഗ്രഹം. പിണറായി ഭരണം…
Read More » -

ഗ്യാസിനെ വെല്ലാൻ ബുള്ളറ്റ് അടുപ്പ് പ്രവർത്തനത്തിന് വിറകും വൈദ്യുതിയും
തിരുവനന്തപുരം: പാചകവാത പ്രതിസന്ധി അതിജീവിക്കാർ ഹോട്ടലുകൾക്ക് ആശ്രയമായി ബുള്ളറ്റ് അടുപ്പ്. വിറകിനൊപ്പം വൈദ്യുതിയുമുപയോഗിച്ചാണ് പ്രവർത്തനം. സിലിണ്ടർ മാതൃകയിൽ ഇരുമ്പിൽ വെൽഡ് ചെയ്താണ് അടുപ്പൊരുക്കുന്നത്. പുറത്ത് നിന്ന് അകത്തേക്ക്…
Read More » -

കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് സംസ്ഥാനത്ത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ്സിങ് ഇന്ന് സംസ്ഥാനത്ത് എത്തും. കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും. നാളെ ഡൽഹിക്ക് മ ടങ്ങും.ഇന്ന് ഉച്ചയ്ക്ക്…
Read More » -

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി വീണ്ടും താരമായി ജ്യോതി വിജയകുമാർ
കണ്ണൂർ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വീണ്ടും താരമായി അഡ്വ. ജ്യോതി വിജയകുമാർ. കോഴിക്കോട് ഇന്നലെ രാഹുൽ നടത്തിയ പ്രസംഗവും പരിഭാഷപ്പെടുത്തിയത്…
Read More »









