NEWS
-

താത്കാലിക ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കെ.എം.എ.ടി സെഷൻ 2 പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയും താത്കാലിക ഫലവും അപേക്ഷകർ…
Read More » -

കരാർ ഒപ്പുവച്ചു, തീരുമാനം നാളെ ഹൈക്കോടതിയില്‍; 60 വർഷം നീണ്ട മലയിടംതുരുത്ത് പര്യത്ത്കാവ് ഭൂമി പ്രശ്നത്തിന് ഒടുവിൽ പരിഹാരം
കൊച്ചി ∙ ആറു പതിറ്റാണ്ടു നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് വിരാമം കുറിച്ച് ഒത്തുതീർപ്പ് കരാർ ഒപ്പുവച്ചു. ഇന്നു രാത്രി എറണാകുളം കലക്ട്രേറ്റിൽ…
Read More » -

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം, മരിച്ചത് തൃശൂർ മാപ്രാണം സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു, തൃശൂർ മാപ്രാണം സ്വദേശിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. കൊടകര…
Read More » -

തേങ്ങയിടുന്നതിനിടെ അപകടം: നെടുമങ്ങാട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയാേധികൻ മരിച്ചു
തിരുവനന്തപുരം: ഏണിയിൽ ഇരുന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു. പനവൂർ പനയമുട്ടം റോഡരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ നായർ (61) ആണ്…
Read More » -

ശത്രുവിനെ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയം
ഒഡീഷ∙ കരയാക്രമണത്തിന് തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈലിന്റെ (എൽആർഎൽഎസിഎം) പരീക്ഷണ പറക്കൽ വിജയം. ഒഡീഷ തീരത്തെ ഡോ.എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്നായിരുന്നു വിക്ഷേപണം. ഡിഫൻസ് ആൻഡ്…
Read More » -

പശുവിനെ വീട്ടില്ക്കൊണ്ടുവരാതെ സ്വന്തമായി ‘വളര്‍ത്താം’, മാസം നല്ല വരുമാനവും കിട്ടും; പദ്ധതി ഇങ്ങനെ
പശുവിനെ വളര്‍ത്താന്‍ താത്പര്യമുണ്ടെങ്കിലും അതിന് ആവശ്യമായ സ്ഥലത്തിന്റെ പരിമിതിയാണ് പലരേയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. Source link NEWS
Read More » -

വിഴിഞ്ഞത്തിനു പകരം ‘കോവളവും മാസ്കറ്റും’; രാവിലെ മുഖ്യമന്ത്രി, രാത്രി ധനമന്ത്രി! സതീശന്റെ വിസ്മയ ബജറ്റ് ഒരുങ്ങുന്നതിങ്ങനെ
തിരുവനന്തപുരം ∙ വിഴിഞ്ഞത്തേക്ക് പോകുന്നില്ല, പകരം മാസ്കറ്റ് ഹോട്ടലും കോവളം ഗസ്റ്റ് ഹൗസും. തീർത്തും മാറി നിൽക്കുന്നില്ലെങ്കിലും സന്ദർശകരെ ചുരുക്കി. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ…
Read More » -

കശുവണ്ടി അഴിമതിക്കേസ്: സർക്കാരിനു തിരിച്ചടി; പ്രിൻസിപ്പൽ സെക്രട്ടറിയുടെ അപ്പീൽ തള്ളി
കൊച്ചി∙ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വീണ്ടും തിരിച്ചടി. സിബിഐക്ക് പ്രോസിക്യൂഷൻ…
Read More » -

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകന്‍ നേരെ കയ്യേറ്റം; പലതവണ മുഖത്തടിച്ചു
ജയ്പുർ∙ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ കയ്യേറ്റം. അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് സംഭവം. അനുയായികളുടെ തോളിലേറി നീങ്ങുന്നതിനിടെ, ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ…
Read More » -

തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും വിമർശിക്കാനും തിരുത്താനും സിപിഎമ്മിന് കഴിയും, എല്ലാവർക്കും ബാധകമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സി.പി,എമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണെന്നും മാദ്ധ്യമങ്ങളല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ…
Read More »









