NEWS

സൂര്യ കൃഷ്ണ മൂർത്തി അന്തരിച്ചു


തിരുവനന്തപുരം∙ സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. അല്പം മുൻപ് തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ.


Fashion ⏭️

Back to top button