LIFESTYLE

ദീപാവലി ആഘോഷത്തിന് വീടൊരുക്കാം; ആകർഷകമായ ലൈറ്റുകൾക്ക് വമ്പിച്ച വിലക്കുറവ്

ദീപാവലി ആഘോഷങ്ങളുടെ ആവേശത്തിലേക്ക് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. വീടും പരിസരവും മനോഹരമായി അലങ്കരിച്ചു കഴിഞ്ഞോ? വീടിന്റെ ഗേറ്റ്, ബാൽക്കണി, ടെറസ്, പൂന്തോട്ടം, മതിൽക്കെട്ടുകൾ എന്നിവിടങ്ങളിലായി എൽഇഡി ലൈറ്റുകളും സ്ട്രിങ് ലൈറ്റുകളും ഘടിപ്പിക്കുന്നത് വീടിന് കൂടുതൽ തിളക്കമേകാൻ സഹായിക്കും.

മിന്നിമറയുന്ന ഫെയറി ലൈറ്റുകൾ, കർട്ടൻ ലൈറ്റുകൾ, കാലാവസ്ഥയെ അതിജീവിക്കുന്ന ഔട്ട്‌ഡോർ ലൈറ്റുകൾ എന്നിവ വീടിന്റെ മാറ്റുകൂട്ടുന്നതിനൊപ്പം കാഴ്ചക്കാർക്ക് അതീവ മനോഹരമായ ഒരനുഭവം തന്നെ സമ്മാനിക്കുന്നു. നിലവിൽ ആമസോണിൽ ഇത്തരം ദീപാലങ്കാരങ്ങൾക്ക് വലിയ തോതിലുള്ള വിലക്കിഴിവാണ് ലഭ്യമാക്കിയിരിക്കുന്നത്.

Cinema ⏭️

Back to top button