LIFESTYLE
ദീപാവലി ഓഫർ: വീട് അലങ്കരിക്കാൻ കിടിലൻ ലൈറ്റുകൾ കുറഞ്ഞ വിലയിൽ

ദീപാവലി ആഘോഷങ്ങളുടെ ആവേശം തൊട്ടടുത്തെത്തിക്കഴിഞ്ഞു. വീടും പരിസരവും മനോഹരമായി അലങ്കരിക്കാനുള്ള ഒരുക്കങ്ങൾ നിങ്ങൾ തുടങ്ങിയോ? വീടിന്റെ പ്രധാന കവാടം, ബാൽക്കണി, ടെറസ്, പൂന്തോട്ടം, മതിലുകൾ എന്നിവടങ്ങളിൽ വർണ്ണാഭമായ എൽഇഡി ലൈറ്റുകളും സ്ട്രിങ് ലൈറ്റുകളും ഘടിപ്പിക്കുന്നത് വീടിന് പുത്തൻ ഉണർവ് നൽകും.
കണ്ണഞ്ചിപ്പിക്കുന്ന ഫെയറി ലൈറ്റുകൾ, കർട്ടൻ ലൈറ്റുകൾ, മഴയെ അതിജീവിക്കുന്ന വാട്ടർപ്രൂഫ് ഔട്ട്ഡോർ ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നത് വീടിന്റെ അഴക് പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സന്ദർശകർക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്യും. ഈ അലങ്കാര ലൈറ്റുകളെല്ലാം ഇപ്പോൾ വൻ ഓഫറുകളോടെ ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും.




