NEWS
എം.ലീലാവതിക്ക് ആഘോഷം ഇല്ലാതെ നൂറിന്റെ നിറവ്

കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകയായ ഡോ.എം. ലീലാവതിക്ക് 100 വയസിന്റെ നിറവ്. 1927 സെപ്തംബർ 16ന് ജനിച്ച ലീലാവതി ഇന്നലെ ഇംഗ്ലീഷ് മാസപ്രകാരം 100-ാം വയസിനെ ആഘോഷമില്ലാതെ വരവേറ്റു.
Read News ⏭️