BUSINESS
നിങ്ങള്‍ക്കറിയുമോ? ഇന്ത്യന്‍ ഓഹരി വിപണിയിലെ 20 കേരള കമ്പനികള്‍; കുഞ്ഞന്മാര് മുതല്‍ ശക്തന്മാര് വരെ

പേര് മേഖലകമ്പനി ആസ്ഥാനം നിലവിലെ ഓഹരി വിലഫെഡറല് ബാങ്ക് (Federal Bank) ബാങ്കിംഗ്ആലുവ324 രൂപസൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) ബാങ്കിംഗ്തൃശ്ശൂര്48.48 രൂപസിഎസ്ബി ബാങ്ക് (CSB Bank) ബാങ്കിംഗ്തൃശ്ശൂര്364.15 രൂപമുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance) എന്ബിഎഫ്സികൊച്ചി3,124.50 രൂപമണപ്പുറം ഫിനാന്‍സ (Manappuram Finance)എന്ബിഎഫ്സിതൃശ്ശൂര്318.60 രൂപമുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (Muthoot Capital Services) എന്ബിഎഫ്സികൊച്ചി207.30 രൂപജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Geojit Financial Services) ബ്രോക്കിംഗ്/ എന്ബിഎഫ്സികൊച്ചി78.4 രൂപകൊച്ചിന് ഷിപ്പ്യാര്ഡ് (Cochin Shipyard) പൊതുമേഖലാ സ്ഥാപനംകൊച്ചി1,463 രൂപഫാക്ട് (FACT – Fertilisers And Chemicals Travancore Limited) പൊതുമേഖലാ സ്ഥാപനംകൊച്ചി883.85 രൂപവി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (V-Guard Industries) ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്കൊച്ചി311.50 രൂപകല്യാണ് ജ്വല്ലേഴ്സ് (Kalyan Jewellers) ജുവലറി ശൃംഖലതൃശ്ശൂര്384 രൂപകിറ്റെക്സ് ഗാര്‍മെന്റ്സ് (Kitex Garments) ടെക്സ്റ്റൈല്സ്കൊച്ചി163.50 രൂപവണ്ടര്ലാ ഹോളിഡേയ്സ് (Wonderla Holidays) അമ്യൂസ്മെന്റ് പാര്ക്ക്കൊച്ചി480.05 രൂപഅപ്പോളോ ടയേഴ്സ് (Apollo Tyres) ടയര്‍ കമ്പനികോര്പ്പറേറ്റ് ഓഫീസ് ഗുഡ്ഗാവിലാണെങ്കിലും, രജിസ്റ്റേര്‍ഡ് ഓഫീസ് കൊച്ചിയിലാണ്427 രൂപകൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) കെമിക്കല്സ്കൊച്ചി249.60 രൂപനിറ്റാ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (Nitta Gelatin India) ജെലാറ്റിന്‍, കൊളജന്കൊച്ചി1,590.90 രൂപറബ്ഫില ഇന്റര്‍നാഷണല്‍ (Rubfila International) റബർപാലക്കാട്71.50 രൂപകേരള ആയുര്‍വേദ ലിമിറ്റഡ് (Kerala Ayurveda) ആയുര്വേദംആലുവ195.25 രൂപഹാരീസണ്സ് മലയാളം (Harrionss Malayalam) പ്ലാന്റേഷന് മേഖലകൊച്ചി210.50 രൂപഈസ്റ്റേണ് ട്രെഡ്സ് (Eastern Treads) റബര്ടയര്കൊച്ചി 28.40 രൂപ
Source link


