LIFESTYLE NEW

മുഖം വെട്ടിത്തളങ്ങും; ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഈ ക്രീം പുരട്ടിനോക്കൂ, തയ്യാറാക്കാനും എളുപ്പം


മുഖത്തിന്റെ നിറം വർദ്ധിക്കാനും ചുളിവുകൾ മാറ്റാനും സഹായിക്കും എന്ന പേരിൽ പല തരത്തിലുള്ള ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. വലിയ വിലയുള്ല ഈ ക്രീമുകൾ ആദ്യമെല്ലാം ഫലം തരുമെങ്കിലും പിന്നീട് ഇവ ചർമത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഇവയുടെ ഉപയോഗം നിർത്തിയാൽ ചർമം വളരെ വേഗം പഴയ സ്ഥിതിയിലേക്ക് മാറുകയും ചെയ്യും. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ വിപണിയിൽ ലഭ്യമായ ക്രീമുകൾ നൽകുന്ന അതേ ഫലം തരുന്ന ഒരു ക്രീം പരിചയപ്പെടാം. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഉലുവപ്പൊടി – 1 ടേബിൾസ്‌പൂൺഉലുവപ്പൊടി – 1 ടേബിൾസ്‌പൂൺവെള്ളം – 1 ഗ്ലാസ്


Source link

Related Articles

Back to top button