NEWS

എസ്.എൻ.ഡി.പി യോഗം കേന്ദ്ര നിയമത്തിന്റെ പരിധിയിൽ

കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂർണമായും 2013-ലെ കേന്ദ്ര കമ്പനി നിയമത്തിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട അപ്പീലിൽ അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

Sports ⏭️

Read News ⏭️

Back to top button