NEWS

വിഴിഞ്ഞം: സത്യവാങ്മൂലം തിരുത്താത്തത് അന്വേഷിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തിരുത്തൽ വരുത്താത്തത് മനഃപൂർവമാണോ എന്ന് സർക്കാർ അന്വേഷിക്കും. തീരദേശ പരിപാലന അതോറിട്ടി തലവനായ കെ.ഗോപാലകൃഷ്ണനെതിരെയാണ് ആക്ഷേപം.

Read News ⏭️

Back to top button